༺ഗ്ലെൻ༻ Profile Banner
༺ഗ്ലെൻ༻ Profile
༺ഗ്ലെൻ༻

@Glenfiddich25yr

1,358
Followers
538
Following
4,630
Media
23,601
Statuses

someone who isn’t always perfect.

India
Joined March 2011
Don't wanna be here? Send us removal request.
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇതിലെ ഡയലോഗ്സ് മനസ്സിലാവാൻ ഭാഷ ഒരു പ്രശ്നമേ അല്ല 😆😆
31
66
372
@Glenfiddich25yr
༺ഗ്ലെൻ༻
1 year
മാജികിന്റെ എല്ലാ രസവും ഈ കാലമാടൻ കളഞ്ഞല്ലോ..😄
12
47
298
@Glenfiddich25yr
༺ഗ്ലെൻ༻
3 years
അന്ന് ഇതുപോലൊരു പെരുമഴക്കാലത്ത്‌, കര്‍ണാടകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൊടുമുടിയായ കുദ്രേമുഖിലേക്കൊരു യാത്ര. നൗഷാദ് പി.ടി. യുടേതാണ് സകല പ്ലാനും. പോരാത്തതിന് കട്ടക്ക് കട്ടക്ക് നിൽക്കാൻ നാസിക്കയും ഹാരിസും ഹനീഫ്ക്കയും.
Tweet media one
Tweet media two
Tweet media three
Tweet media four
18
21
212
@Glenfiddich25yr
༺ഗ്ലെൻ༻
1 year
നിലപാട് തൂങ്ങിചത്ത് 😂🙃
Tweet media one
34
7
207
@Glenfiddich25yr
༺ഗ്ലെൻ༻
2 years
11:11 ബത്തക്ക+തുമ്പി 🍈🥰
Tweet media one
31
5
177
@Glenfiddich25yr
༺ഗ്ലെൻ༻
5 months
#തെയ്യം #കണ്ണൂർ മൊബൈൽ ക്ലിക്ക്സ് 📸 ~
Tweet media one
Tweet media two
Tweet media three
Tweet media four
26
19
193
@Glenfiddich25yr
༺ഗ്ലെൻ༻
10 months
#Pfizer വാക്സിനെ പറ്റിയുള്ള പുതിയ വാർത്തകൾ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ, മൂന്നാമത്തെ ഡോസ് എടുത്തത് മുതൽ ഞാൻ ആകെ വീക്ക്‌ ആയിതുടങ്ങി. അതും ദുബായിൽ ആയിരിക്കെ ദിവസേന പത്തു കിലോമീറ്റർ റൺ ചെയ്തിരുന്ന ഞാൻ പൊടുന്നനെ വലിയ ഹാർട്ട്‌ ബ്ലോക്ക് വന്ന് 2 സ്റ്റെന്റ് പ്ലേസ് ചെയ്യേണ്ടി വന്നു.😐
29
7
177
@Glenfiddich25yr
༺ഗ്ലെൻ༻
7 months
ബീഫ് ഫ്രൈ പൊറോട്ട ഓർഡർ എടുത്ത പയ്യൻ ഒരു യുപിക്കാരൻ രാജു ആണെന്ന്. 🤩 കേരളം എങ്ങിനെയുണ്ട്, ആൾക്കാർ എങ്ങിനെ ഉണ്ടെന്ന് ഒക്കെ ചോദിച്ചപ്പോൾ ചുള്ളന് നൂറു നാവ്. ജാതിയില്ല മതം ഇല്ലാ ഉയർച്ച താഴ്ചകൾ ഇല്ലാ... എല്ലാവരും വരുന്നു. പരസ്പരം സ്നേഹത്തോടെ പെരുമാറുന്നു പോവുന്നു, ഇവിടം സ്വർഗ്ഗം. ❤️
7
10
147
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇതിനു പുറകിൽ എന്റെ ചിട്ടയായ കഠിനപ്രയത്നഫലം ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?😌
Tweet media one
28
3
126
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഒരു വിവാദം നിങ്ങളുമായി ഷെയർ ചെയ്യാനുണ്ട്. ചിലമാന്യവ്യക്തികളുടെ മുഖംമൂടികൾ അഴിഞ്ഞു വീഴാൻ ഇനി അധികം സമയം ഇല്ലാ. #StayTuned 😌
23
0
117
@Glenfiddich25yr
༺ഗ്ലെൻ༻
2 years
സത്യത്തിൽ ഈ മിൽമയുടെ പാക്കറ്റ് പാല് തിളപ്പിക്കാതെ കുടിക്കാൻ പറ്റുമോ? GCC രാജ്യങ്ങളിൽ കിട്ടുന്ന Almarai പോലുള്ള പാലുകൾ നമുക്ക് തിളപ്പിക്കാതെ കഴിക്കാം.
30
2
115
@Glenfiddich25yr
༺ഗ്ലെൻ༻
2 years
പ്രമുഖയോടൊപ്പം വയനാട്ടിൽ ഒരു ട്വീറ്റ്അപ്പ്. 😌
Tweet media one
12
0
110
@Glenfiddich25yr
༺ഗ്ലെൻ༻
2 years
മൂഞ്ചി 😭🌧️
Tweet media one
24
0
113
@Glenfiddich25yr
༺ഗ്ലെൻ༻
1 year
ഇതേതാ ഹെൽമെറ്റ്‌ എന്ന് ആർക്കെങ്കിലും പറയാമോ?
Tweet media one
12
1
113
@Glenfiddich25yr
༺ഗ്ലെൻ༻
3 years
തുമ്പിടെ പിറന്നാളാണ് നാളെ 🥰 I miss her a lot, I miss her smile, I miss her cuddles, I miss every little thing about her. 😔 Happy Birthday തുമ്പി 😘 #NewProfilePic
Tweet media one
35
0
100
@Glenfiddich25yr
༺ഗ്ലെൻ༻
2 years
നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പൃഥ്വിരാജ്ന്റെ സിനിമ ഏതാണ്?
62
3
107
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
29
0
94
@Glenfiddich25yr
༺ഗ്ലെൻ༻
3 years
"എനിക്കെന്റെ അച്ഛനെയും അമ്മയെയും സങ്കടപ്പെടുത്താൻ കഴിയില്ല. എനിക്ക് വേണ്ടിയല്ലേ അവർ ജീവിച്ചേ..." അവളോട് ഒരുപാട് ബഹുമാനം തോന്നിയ നിമിഷം. എന്നിട്ടും മനസ്സ് പറഞ്ഞു, കൂടെയുണ്ടാവും അവളെന്ന്. അത്രമേൽ ഇഷ്ടമായിരുന്നു അവൾക്കെന്നോട്.
7
10
87
@Glenfiddich25yr
༺ഗ്ലെൻ༻
2 years
രണ്ടു സ്നേഹനിധികൾ അയച്ച സമ്മാനങ്ങൾ ഒന്ന് മോൾക്കും ഒന്നെനിക്കും. 🤩🤗
Tweet media one
Tweet media two
13
0
86
@Glenfiddich25yr
༺ഗ്ലെൻ༻
2 years
#GoodMorning 💙 ഞങ്ങൾ ഒന്ന് കറങ്ങിയേച്ചും ബരാം.
Tweet media one
16
1
84
@Glenfiddich25yr
༺ഗ്ലെൻ༻
8 months
എല്ലാ മുത്ത്മണികൾക്കും എന്റെയും കുടുംബത്തിന്റെയും തിരുവോണംശംസകൾ... 🥰 #Onam2023
Tweet media one
14
0
87
@Glenfiddich25yr
༺ഗ്ലെൻ༻
1 year
വേൾഡ് കപ്പ് മത്സരം കണ്ട് മടങ്ങുന്ന ബ്രസീൽ കോച്ച് റ്റിറ്റെ യുടെ ഫാമിലി. അതിൽ ഇച്ചിരി ഭാരകൂടുതൽ ഉള്ള പേരക്കുട്ടി (മാത്യൂസ് ബാച്ചിയുടെ മകൻ). അവനെ എടുത്ത് ദീർഘദൂരം നടക്കാൻ പ്രയാസമുള്ള തന്റെ കുടുംബത്തോട് പേരും നാളും അറിയാത്ത ഒരു അറബ് യുവാവ്
1
5
88
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഹമ്മേ... 🤣🤣🤣 ചിരിച്ചു ഊപ്പാട് ഇളകി. 🤦‍♂️😆
19
8
83
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ബാങ്ക് ലോണിനെ അപേക്ഷിച്ച് KSFE ചിട്ടികളുടെ ബെനിഫിറ്റ്സ് എന്തൊക്കെയാണ്? അറിയുന്നവർ അഭിപ്രായംങ്ങൾ രേഖപ്പെടുത്തു. 🙏
9
1
83
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
19
0
80
@Glenfiddich25yr
༺ഗ്ലെൻ༻
1 year
വിവാഹ മോചനം കഴിഞ്ഞ് വീട്ടിൽ എത്തി. തന്റെ മുറിയിലെ പെട്ടിയിൽ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇരിക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. 🤨 അതിൽ നിന്ന് ഒരു ബോട്ടിലെടുത്ത് ദേഷ്യത്തിൽ വലിച്ചെറിഞ്ഞ് അയാൾ പറഞ്ഞു. "നീ കാരണം എന്റെ ഭാര്യയെ നഷ്ടപ്പെട്ടു..." 😐😡😡
5
0
82
@Glenfiddich25yr
༺ഗ്ലെൻ༻
6 months
ഇന്ന് ഡ്യൂട്ടിക്കിടയിൽ പാപ്പരാസികൾ ഞാൻ അറിയാതെ പകർത്തിയ എന്റെ ചിത്രം. 🥺 #ഡോക്ടർഗ്ലെൻ
Tweet media one
8
0
82
@Glenfiddich25yr
༺ഗ്ലെൻ༻
2 years
BANG! 💥 #NewProfilePic
Tweet media one
18
2
81
@Glenfiddich25yr
༺ഗ്ലെൻ༻
3 years
യാ... മോനെ... 🤩 ആശാന്റെ ചിക്കൻകറിയാണ് ചിക്കൻകറി. 😋 @aashanphd
Tweet media one
5
2
75
@Glenfiddich25yr
༺ഗ്ലെൻ༻
3 years
പോരുന്നോ ന്റെ നാട്ടിലേക്ക് 🥰 #goodmorning ♥️
10
4
75
@Glenfiddich25yr
༺ഗ്ലെൻ༻
2 years
സത്യത്തിൽ നിങ്ങടെ ഒക്കെ പ്രശ്നം എന്താണ്. ഒറ്റവാക്കിൽ കമന്റിൽ പറയാമോ? ഉദാ: എനിക്ക് വട്ടാണ്. 😵‍💫
18
1
78
@Glenfiddich25yr
༺ഗ്ലെൻ༻
1 year
ലോങ് ഹെയർ ആണ് പക്ഷെ ഇപ്പൊ മുടി വല്ലാതെ കൊഴിഞ്ഞു പോണ്. എന്തേയ്യും?? 🥺
Tweet media one
17
0
77
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇനി എല്ലാരോടും കൂടി ഒരു കാര്യം പറയാ... ഞാൻ മാരീഡ് ആണ്. കുട്ടികൾ ഉണ്ട്. 😎 നല്ല രീതിയിൽ പോക്രിത്തരം കാണിക്കും കോഴിയാവും ക്രഷ് ആവും ക്രാഷ് ആവും. അയിന്??? അയിനൊന്നൂല്ല. ഇനി ആരും അറിഞ്ഞില്ലെന്നു പറയരുത്. ബ്ലീസ് 🙏
16
0
78
@Glenfiddich25yr
༺ഗ്ലെൻ༻
2 years
സ്‌കൂളില് പോമ്പോ ചിരിപ്പിക്കല്ലേ പപ്പാ... 😁🥰 #HaveABrightDay
Tweet media one
Tweet media two
Tweet media three
18
1
74
@Glenfiddich25yr
༺ഗ്ലെൻ༻
2 years
അനോണി പൊളിച്ചു ബയോ അപ്ഡേറ്റ് ചെയ്തു. കല്ലിവല്ലി അനോണി, കപ്പൽ മയ്യതോം ... 🤘🏻
11
0
68
@Glenfiddich25yr
༺ഗ്ലെൻ༻
1 year
അടിക്കുറിപ്പ് മത്സരം. 🤩🤩🤩 മത്സര വിജയി BPL ആണെങ്കിൽ കെ-ഫോൺ കണക്ഷൻ തികച്ചും സൗജന്യം.
Tweet media one
13
1
75
@Glenfiddich25yr
༺ഗ്ലെൻ༻
1 year
#Goodmorning #മുത്ത്മണീസ് 🩷
Tweet media one
13
0
77
@Glenfiddich25yr
༺ഗ്ലെൻ༻
10 months
#pfizer മൂന്നാമത്തെ ബൂസ്റ്റർ ഡോസ് എടുത്ത് മൂന്ന് ആഴ്ചക്കുള്ളിൽ ആണ് എനിക്കീ ക്ഷീണവും ഷോൾഡർ പെയിനും കുഴഞ്ഞു പോവുന്നത് പോലെ ഒക്കെ ഉള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതെന്ന് എന്റെ cardiology ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം അത് ചിരിച്ചു തള്ളി. എന്നിട്ട് ഇത് genetically വന്നതാണെന്ന് പറഞ്ഞു.
7
0
79
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇക്കാന്റെ മോളും അവൾടെ കട്ടചങ്കും കൂടി പാടിയ ഒരു കിടു പാട്ട്. 🥰🎶🤩
12
2
69
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ലക്ഷ്യം ഏയ്റ്റ് പാക്ക് മാത്രം... ഹമ്മേ... 🥺😬
Tweet media one
15
0
70
@Glenfiddich25yr
༺ഗ്ലെൻ༻
1 year
ഇനി ആ "കളി തരോ" എന്ന് ചോദിച്ച ഭാവഗായകൻ ആരാണെന്ന് കൂടി അറിഞ്ഞാ മതി. എന്റെ ട്വി ലൈഫ് ധന്യമായി. 😌
8
0
72
@Glenfiddich25yr
༺ഗ്ലെൻ༻
2 years
അനോണിമുട്ടായി പോയാലും വേണ്ടില്ല, പഴേ ഒരു വീഡിയോ പുതുതായി ഇടാം 😌😌 #ഗ്ലെൻ
14
2
69
@Glenfiddich25yr
༺ഗ്ലെൻ༻
2 years
KSU ജാഥ കണ്ട് ജയ് വിളിക്കുന്ന ഒമാനി Vlogger. ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣 ഇന്നത്തെ ദിവസം ധന്യമാക്കി ഈ ഒമാനി. 😆 #Kerala #Omani #Troll
16
10
71
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഞാൻ വീണ്ടും പറയാണ്, പോത്തിറച്ചി അല്ല ബീഫ്. 😬
14
0
72
@Glenfiddich25yr
༺ഗ്ലെൻ༻
2 years
പോയേച്ചുംമ്പരാം... #GoodMorning 🗻
Tweet media one
12
0
69
@Glenfiddich25yr
༺ഗ്ലെൻ༻
1 year
തുളസി റൂമിലുണ്ടെന്ന് പറഞ്ഞ ആ പൊന്നുമോൻ എന്ത്യേ... 😆
Tweet media one
11
0
74
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Rozavel-20 കഴിച്ചിട്ടും കൊളെസ്ട്രോൾ കുറയാതെ വന്നപ്പോൾ പോണ്ടാട്ടിയുടെ നിർബന്ധപ്രകാരം ആണ് "കറിവേപ്പില തിളപ്പിച്ച്‌ ആറിയ വെള്ളം" രാവിലെ വെറും വയറ്റിൽ രണ്ട് ഗ്ലാസ് വെച്ച് കഴിച്ചത്. ആദ്യം മുതലേ അവളെ പുച്ഛിച്ചു. പക്ഷെ, ഒരു മാസം കഴിഞ്ഞ് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോൾ കൊളെസ്ട്രോൾ നോർമൽ. 🤩
4
4
70
@Glenfiddich25yr
༺ഗ്ലെൻ༻
3 years
കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിൻ്റെ മണികൾ. മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം... വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ... 😔😘😘
Tweet media one
15
3
68
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
10
2
65
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ട്രെയിനിൽ കൊച്ചിയിലേക്കുള്ള യാത്രയിലാണ്. തൃശൂർ കഴിഞ്ഞ് കുറച്ചു ദൂരം ആയില്ല "ഠപ്പേ👋🏻" ന്നൊരു സൗണ്ട്. പിന്നെ ആകെ കൂടി ബഹളം. കണ്ടവനും പോയവനും ഒക്കെ ചൾക്കോ പുൾക്കോ ന്ന് കവിള് നോക്കി ചാമ്പുന്നുണ്ട്. അതിലൊരു ചുള്ളൻ അയാളെ വലിച്ചു എണീപ്പിച്ചു ചെകിള നോക്കി ഒരെണ്ണം പൊട്ടിച്ചു.
3
1
68
@Glenfiddich25yr
༺ഗ്ലെൻ༻
2 years
പ്രിയപ്പെട്ടവരേ, 🙏 ഇവിടെ എന്നെ കുറിച്ച് കുറച്ചു പേരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതിയിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ്. സത്യാവസ്ഥ തെളിവ് സഹിതം അറിയണമെന്നുള്ളവർക്ക് വായിച്ചു മനസ്സിലാക്കാം.
7
4
66
@Glenfiddich25yr
༺ഗ്ലെൻ༻
11 months
രണ്ട് കട്ട ഫ്രണ്ട്സ് തമ്മിൽ അടിയായി. ഒന്നാമൻ : നിനക്കെന്നെ ശെരിക്കും അറിയില്ല. രണ്ടാമൻ : എന്നോട് കളിക്കണ്ട, നിനക്കെന്നെ ശെരിക്കും അറിയില്ല. മൂന്നാമൻ : ങേ... 👀 (ശ്ശെടാ... അപ്പൊ നിങ്ങൾ നേരത്തെ പരിചയമില്ലേ...)
6
0
68
@Glenfiddich25yr
༺ഗ്ലെൻ༻
2 years
നാട്ടിൽ പോണം ഒരു സൈക്യാട്രിസ്റ്റിനെ കാണണം. ന്നിട്ട് നിക്ക് വട്ടുണ്ടോ ന്നൊന്ന് ഉറപ്പിക്കണം 👀 #life
12
1
62
@Glenfiddich25yr
༺ഗ്ലെൻ༻
3 years
വൻ സീനായിക്കൊണ്ടിരിക്കാണ് നാട്ടിൽ. രക്ഷപ്രവർത്തനങ്ങൾക്ക്‌ പരസ്പരം കൈകോർക്കുക. 🙏 #പ്രളയം
3
2
58
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഒരു #ഗ്ലെൻ സർക്കിൾ അപാരത. 🤩
Tweet media one
22
0
60
@Glenfiddich25yr
༺ഗ്ലെൻ༻
3 years
കുത്താൻവന്ന കാട്ടുപോത്തിനെ പടമാക്കിയ കഥ!! 🐃 വാൽപാറയിലെ ഒരു മഴയൊഴിഞ്ഞ ദിവസം കാടിന്റെ ആ കരുത്തനായ രാജകുമാരനെ തേടിയുള്ള യാത്രയിൽ ആയിരുന്നു ഞങ്ങൾ. ചിലർ അവനെ ബൈസൺ എന്നും മറ്റു ചിലർ ഇന്ത്യൻ വൈൽഡ് ഗൗർ എന്നും വിളിക്കും. #പട്ടാമ്പിക്കാരൻ ഈ നൂലിൽ തൂങ്ങി വായിക്കുക 👆🏻😁
Tweet media one
Tweet media two
Tweet media three
Tweet media four
4
9
57
@Glenfiddich25yr
༺ഗ്ലെൻ༻
2 years
പ്രതീക്ഷ
Tweet media one
4
0
62
@Glenfiddich25yr
༺ഗ്ലെൻ༻
2 years
രാവിലെ തന്നെ തുമ്പിമോളും അമ്മയും പൊരിഞ്ഞ അടിയാണ്. കേക്ക് ഉണ്ടാക്കാൻ വെച്ച ചോക്കോലേറ്റ് മൊത്തം തുമ്പി തിന്നെന്നും പറഞ്ഞു ഒടുക്കത്തെ ബഹളം. അതെ, ഇന്നാണ് തുമ്പിമോൾടെ ദിവസം. 🎂 ഹാപ്പിയേ... യ്... 🥳
28
1
61
@Glenfiddich25yr
༺ഗ്ലെൻ༻
1 year
We have a new member in our family. പേര് കികി ഹകാൻസ്സൺ. 🐱😘 #CatsOfTwitter
Tweet media one
8
4
60
@Glenfiddich25yr
༺ഗ്ലെൻ༻
2 years
എന്റെ അതേ പേരുള്ള ഒരാൾ ഇന്ന് വീടിനടുത്ത് മരണപ്പെട്ടു. ഈ മുറ്റത്ത് ചേർന്ന് കൂടേണ്ടിയിരുന്ന ആളുകളെയും നിലവിളികളും ഞാൻ ആ വീട്ടിൽ കണ്ടു. രണ്ടു മതിലിനിപ്പുറം ആ ചേതനയറ്റ ശരീരം ആളുകൾ വഹിച്ചുകൊണ്ട് പോകുന്നത് നിർവികാരനായി ഞാൻ നോക്കി നിന്നു. #life 🚶‍♂️
9
0
60
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
14
0
61
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇത് കണ്ടിട്ട് ചരമകോളം വാർത്ത പോലെ തോന്നിയത് എനിക്ക് മാത്രമാണോ . 🤦‍♂️🤣
11
2
57
@Glenfiddich25yr
༺ഗ്ലെൻ༻
3 years
ആരും ഈ ഫുഡിന്റെ പേര് ചോയ്ക്കരുത്. 😁 അങ്ങനെ പ്രത്യേകിച്ച് പേരൊന്നും ഇട്ടിട്ടില്ല. 😆 #breakfastideas #breakfast
Tweet media one
7
1
60
@Glenfiddich25yr
༺ഗ്ലെൻ༻
1 year
#goodmorning 2023 😌
Tweet media one
8
0
60
@Glenfiddich25yr
༺ഗ്ലെൻ༻
3 years
ഇത്രേം വലിയ ബുൾസ്യ് നിങ്ങൾ കണ്ടിട്ടുണ്ടോ? ണ്ടോ...?😁 #Bullseye 🍳 #breakfasttime
Tweet media one
4
0
55
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇത് ആരോ കൂടോത്രം ചെയ്തതാണ്. ഞാൻ ഇതളിനെ ഒന്ന് പരിചയപെട്ടു വരുവാരുന്നു. 🥺 #ഇതൾ #ഉയിർ
7
0
56
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഇവിടുത്തെ പൂച്ചകൾക്കൊക്കെ ട്വിറ്റെർ ചങ്കുകൾടെ പേരിടാനാണ് കമ്പനി തീരുമാനം. ആദ്യ പേര് നിങ്ങൾക്ക് സജസ്റ്റ് ചെയ്യാം... പറയൂ ഇതിനെന്ത് പേരിടണം.
Tweet media one
12
3
56
@Glenfiddich25yr
༺ഗ്ലെൻ༻
2 years
പഴയൊരു യാത്രാ വിവരണം പിൻ ചെയ്തു വെച്ചിട്ടുണ്ട്, എഴുത്ത് അത്രക്ക് നല്ലത് അല്ലെങ്കിലും സമയം ഉള്ളവർക്ക് വായിക്കാം... 😁😌
5
0
55
@Glenfiddich25yr
༺ഗ്ലെൻ༻
2 years
കോമഡി എന്താന്നു വെച്ചാൽ, നാലഞ്ചു പേര് ഒരേ സമയം ഒരു ലേഡിട്വീപ്‌നെ ടാർഗറ്റ് ചെയ്ത് വിരഹം ട്വീറ്റ്ന്നു എന്നതാണ്. 😆
6
0
54
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഹാ! ആരാധകരെ ശാന്തരാകുവിൻ. മിസൂന്റെ ഉമ്മയുമായി സംസാരിച്ചിരുന്നു, കുഴപ്പമില്ല, കാര്യമായ പരിക്ക് ഒന്നും പറ്റിയിട്ടില്ല എന്നാണ് പറഞ്ഞത്. "ഭൂമി ദേവിയെ ചെറുതായി ഒന്ന് വണങ്ങി, നിലത്തു ഉമ്മ വെച്ച് സാഷ്ടാഗം പ്രണമിച്ചു." അത്രേ ഉണ്ടായുള്ളൂ... 😆🤣 @omanathinkal
14
0
54
@Glenfiddich25yr
༺ഗ്ലെൻ༻
1 year
Tweet media one
9
0
57
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
17
1
53
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഈ പുതുവർഷ പുലരിയിൽ ഞാനെന്റെ ക്രഷ്നോട് ന്റെ ഇഷ്ടം പറഞ്ഞു. അവൾ സിമ്പിൾ ആയിട്ട് ഗ്ലെൻ മുത്താണെന്നും ഇനി DM വരൂലാന്നും പറഞ്ഞിട്ട് പോയി. 🤕
6
0
55
@Glenfiddich25yr
༺ഗ്ലെൻ༻
1 year
പെരുന്നാളിനുള്ള ഒരുക്കത്തിലാണ് തുമ്പി. 💇
Tweet media one
1
0
54
@Glenfiddich25yr
༺ഗ്ലെൻ༻
2 years
"ഹായ്... സുന്ത്രീ.... നൈസ് DP പോട്ടം." ഈ ഡയലോഗ് ഇനി ലേഡി ട്വീപ്സ്ന്റെ സ്വപ്നങ്ങളിൽ മാത്രം. 😜 #MahaanWeddingOn18th 💍
4
6
55
@Glenfiddich25yr
༺ഗ്ലെൻ༻
6 months
മിനിമം പത്തേക്കർ ഏങ്കിലും നിലവും പാടവും വാങ്ങിക്കണം. എന്നിട്ട് നടൻ കിഷോറിനെ പോലെ കൃഷി ചെയ്യണം. കുളം വേണം, തോട് വേണം നിറയെ മരങ്ങൾ വേണം അതിനകത്തൊരു വീട് വേണം. പ്രകൃതിയിൽ അലിഞ്ഞു ജീവിക്കണം. മരണശേഷം ഞാൻ നട്ട മരങ്ങൾക്ക് അടിയിൽ തന്നെ എന്നെ അടക്കം ചെയ്യണം. #life 🥰
11
0
58
@Glenfiddich25yr
༺ഗ്ലെൻ༻
1 year
അനോണി പുല്ലാണ് എന്നുള്ള ടോപ്പിക്ക് തീർന്നോ മക്കളെ. 😜 #ട്രെന്റിനൊപ്പം #ബ്ലാക്ക്
Tweet media one
7
0
55
@Glenfiddich25yr
༺ഗ്ലെൻ༻
11 months
ഞാൻ പകർത്തിയ ഇതുപോലൊരു ചിത്രം. 🐦‍⬛😌🐦
Tweet media one
5
1
51
@Glenfiddich25yr
༺ഗ്ലെൻ༻
11 months
അടുത്തവീട്ടിലെ യൂട്ടൂവർ പയ്യന്റെ വീട്ടിൽ ഇൻകംടാക്സ് റൈഡ്. രാവിലെ കേറിയതാണ്. ഇപ്പോഴും അവർ പോയിട്ടില്ല. 🙆‍♂️
6
0
52
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ട്വിറ്റെർ വിട്ടുപോവുന്നതിന്റെ ആദ്യപടി എന്ന നിലക്ക് മൊബൈലിൽ നിന്നും ട്വിറ്റെർ അൺ-ഇൻസ്റ്റാൾ ചെയ്തു. 🥳
14
0
51
@Glenfiddich25yr
༺ഗ്ലെൻ༻
3 years
എന്റെ തുമ്പി 🥰 #HappyDaughtersDay2021
Tweet media one
9
1
48
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
9
0
47
@Glenfiddich25yr
༺ഗ്ലെൻ༻
3 years
വെള്ളത്തിൽ ഉള്ള ചില കിളികളെ ഫ്രെയിംമിലാക്കാൻ കാത്തു കാത്തുള്ള ഇരിപ്പാണ് 😁 #waiting4waterbirds #പട്ടാമ്പിക്കാരൻ
Tweet media one
8
1
49
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Tweet media one
6
0
49
@Glenfiddich25yr
༺ഗ്ലെൻ༻
3 years
TL ലെ ക്രഷുകൾ DM ചാറ്റിനിടക്ക് ഫോട്ടോ അയക്കട്ടെ എന്ന് പറയുമ്പോൾ "വേണ്ടാ!" എന്ന് പറയുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ട്വീപ്. 😎 #ഗ്ലെൻ #പട്ടാമ്പിക്കാരൻ
8
1
50
@Glenfiddich25yr
༺ഗ്ലെൻ༻
3 years
ഓർമ്മകൾ കടലായി ഇരമ്പിയ ഒരു നാളിൽ കടലാസിൽ പതിഞ്ഞ അവളുടെ ചിത്രങ്ങൾക്ക് ഞാൻ തീ കൊളുത്തി, പക്ഷെ. ഹൃദയത്തിൽ പതിഞ്ഞ ചിത്രങ്ങളിൽ ഞാൻ വെന്ത് നീറി ഒരു പിടി ചാരമായി മാറി. പിന്നീപ്പോഴോ പെയ്ത തോരാ മഴയത്ത് ആ ചാരമെല്ലാം കുത്തിയൊലിച്ചു, ഒരു പുഴപോലെ. ശുഭം. #പട്ടാമ്പിക്കാരൻ
5
2
45
@Glenfiddich25yr
༺ഗ്ലെൻ༻
6 months
ഗുഡ്ഡെ 🌞 ~ കബനിയിലെ ഒരു വെളുപ്പാൻകാലത്ത് നിങ്ങളുടെ പ്രിയപ്പെട്ട ഗ്ലെന്നും ബ്ലാക്കിയും ഒരു ഫയൽ ചിത്രം.
Tweet media one
8
1
52
@Glenfiddich25yr
༺ഗ്ലെൻ༻
2 years
സത്യം, ഇതൊരു അന്യായ പിരിവായിപ്പോയി. 😆
Tweet media one
7
1
50
@Glenfiddich25yr
༺ഗ്ലെൻ༻
2 years
Heii... Buddies ഞാൻ okay ആണ്. നാളെ ഡിസ്ചാർജ് ആവും. 🤘 ആർക്കും റിപ്ലൈ തരാൻ ഒന്നും കഴിയുന്നില്ല. വീട്ടിൽ എത്തിയിട്ട് ഞാൻ വരാം. 😁 #പെരുത്തിഷ്ടം #എല്ലാരോടും 🥰
5
1
52
@Glenfiddich25yr
༺ഗ്ലെൻ༻
3 years
വീട്ടിലെ ഹോയ പൂവിട്ടു 🤩🥰 #GoodMorning 💮🌱
Tweet media one
6
0
45
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ചിലർ ആത്മബന്��ം ആണെന്ന് പറഞ്ഞു അവഗണിച്ചു, മറ്റു ചിലർ പ്രണയമാണെന്ന് പറഞ്ഞു മുറിവേൽപ്പിച്ചു. സൗഹൃദം ആണെന്ന് പറഞ്ഞവളെ ടിഎല്ലിലെ ഇടവഴിയിലെങ്ങും പിന്നീട് കണ്ടതേ ഇല്ലാ. അവഗണനകൾ ഏറ്റുവാങ്ങാൻ ഈ ഗ്ലെന്നിന്റെ ജീവിതം ഇനിയും ബാക്കി. 🥺
Tweet media one
13
0
47
@Glenfiddich25yr
༺ഗ്ലെൻ༻
5 months
ന്നാ... പ്പി... ഞ്ഞാ... നും! 😎
Tweet media one
@thaadi654
കട്ടതാടി 😎
5 months
എന്ന പിന്നെ ഞാനും.. 😎
Tweet media one
7
0
35
9
0
52
@Glenfiddich25yr
༺ഗ്ലെൻ༻
6 months
വീട്ടിലെ പൂച്ചയോട് വരെ ഞാൻ ചോദിക്കും, ആർ യൂ ഓക്കേ...." എന്ന് എന്നോട് ഇന്നാൾ ഇത് വരെ ഒരു തെണ്ടിയും ചോദിച്ചിട്ടില്ല. 😊 #life
12
3
49
@Glenfiddich25yr
༺ഗ്ലെൻ༻
2 years
കുട്ടേട്ടൻ അജു വർഗീസ് തന്നെ ആണെന്ന് നിങ്ങളിൽ എത്രപേർക്ക് അറിയാം 😎 @Kutpiece
7
1
47
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ക്വിറ്റിൽ ആയിരുന്നപ്പോൾ എത്രപേരാണ് തിരക്കി ഓഫീസിൽ വരെ വന്നത്. ഫോൺ കാളുകളും മെസ്സേജുകളും... ഹൊ! നിങ്ങളുടെ ഈ സ്നേഹത്തിന് മുന്നിൽ പറയാൻ വാക്കുകൾ ഇല്ല. 🥰 😘 #ഗ്ലെൻ
8
0
45
@Glenfiddich25yr
༺ഗ്ലെൻ༻
3 years
ആ കൈകൾ ചേർത്ത് പിടിച്ച് ഒരു യാത്രപോകണം. ദൂരെ ഹിമസാനുക്കളിൽ ചെന്ന് രാപ്പാർക്കണം. പ്രണയം പെയ്യുന്ന പുലരികളിൽ അവൾക്കെന്റെ ഹൃദയം പകുത്തു നൽകണം. #യാത്രകൾ ♥️ #Planning #For #a #Leh #Trip
Tweet media one
5
0
49
@Glenfiddich25yr
༺ഗ്ലെൻ༻
11 months
ഒരു പൂവിന്റെ ഡിസൈൻ ഉള്ള ഈ ബട്ടൺ പോലിരിക്കുന്ന സാനം എന്താണെന്ന് മനസ്സിലായോ...? 🙃
Tweet media one
7
0
53
@Glenfiddich25yr
༺ഗ്ലെൻ༻
2 years
ഈ സാരിയുടുത്ത പെണ്ണുങ്ങൾ എന്തിനാ ഫോട്ടോ എടുക്കുമ്പോൾ കേന്ദ്രഭാഗത്തു കൈവെച്ചു പോസ് ചെയ്യുന്നത്. #വെറും #സംശയം 👀
14
0
51
@Glenfiddich25yr
༺ഗ്ലെൻ༻
2 years
02/02/22 😁 #MyStory
Tweet media one
16
0
48
@Glenfiddich25yr
༺ഗ്ലെൻ༻
1 year
ചെക്കൻ അങ്ങ് കേറിപൊട്ടുവാണല്ലോ... BBC, CNN, AL JAZEERA തുടങ്ങി ഇന്റർനാഷണൽ ലെവലിൽ ആണ് ന്യൂസ്‌ ബൈറ്റ്സ് കൊടുക്കുന്നത്. #hitchhikingnomad #maheen 🔥🔥🔥
4
1
51