ചില careing ചേട്ടായി മാർ ഉണ്ട് ഇതിൽ ഭയങ്കര സ്നേഹം ആണ്.എന്തൊരു ഒലിപ്പീര്. But kalikumbol 🍑 back തരില്ല എന്ന് ഞാൻ പറയും... പിന്നെ കുറച്ചു days msg അയക്കും പിന്നെ കാണില്ല 😂😂😂😂 true lub ആണ് 😌❤️🩹
ചിലർ പെട്ടന് നമ്മുടെ മനസിലേക്ക് കടന്നു വരും പക്ഷെ അതിലും പെട്ടന് മനസിന്റെ അറയിൽ നിന്നും ഇറിങ്ങി പോവുകയും ചെയ്യും.
I didn't lose a friend
I just realized i never
HAD ONE🎭