BJP Thiruvananthapuram Profile Banner
BJP Thiruvananthapuram Profile
BJP Thiruvananthapuram

@BJP4TVPM

1,504
Followers
111
Following
1,866
Media
3,443
Statuses

Bharatiya Janata Party, Thiruvananthapuram District Committee

https://goo.gl/maps/wGCA1vACUZ
Joined November 2021
Don't wanna be here? Send us removal request.
@BJP4TVPM
BJP Thiruvananthapuram
12 days
എന്റെ തിരുവനന്തപുരത്തിന് ഹൃദയം നിറഞ്ഞ നന്ദി. @Rajeev_GoI
Tweet media one
22
34
394
@BJP4TVPM
BJP Thiruvananthapuram
3 months
കേന്ദ്ര മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറും ഐഎസ്‌ആർഒ ചെയർമാൻ ശ്രീ. എസ്‌ സോമനാഥും ,ടെക്നോളജിസ്റ്റും ചാനൽ ഡിബേറ്ററുമായ ശ്രീ ശ്രീജിത്ത് പണിക്കരും തമ്മിൽ ഇന്ന് ടെക്നോപാർക്കിൽ കേരളത്തിൽ സ്റ്റാർട്ടപ് വ്യവസായങ്ങൾ പുരോഗമിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി നടന്ന ചർച്ച. #ModiyudeGuarantee
Tweet media one
Tweet media two
Tweet media three
Tweet media four
3
43
210
@BJP4TVPM
BJP Thiruvananthapuram
2 months
പ്രിയപ്പെട്ടവരേ ... ഈ മഹത്തായ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ പാർട്ടി പിറന്നിട്ട് 44 വർഷമായി. ലോകം ഉറ്റുനോക്കുന്ന വളർച്ചയിലേക്കാണ് ബി.ജെ.പി. ഭാരതത്തെ എത്തിച്ചത്.
14
41
207
@BJP4TVPM
BJP Thiruvananthapuram
2 months
നന്ദി 🙏
Tweet media one
4
13
179
@BJP4TVPM
BJP Thiruvananthapuram
3 months
കൂടെയുണ്ട്.. രാജീവ് .... @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerfomance
5
44
159
@BJP4TVPM
BJP Thiruvananthapuram
4 months
എൻ.ഡി.എ തിരുവനന്തപുരം ലോകസഭ മണ്ഡലം സ്ഥാനാർഥി ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണം ആരംഭിച്ച് പ്രവർത്തകർ ( നേമം മണ്ഡലം) #TVPMWelcomesRajeevchandrasekhar @Rajeev_GoI
Tweet media one
2
37
161
@BJP4TVPM
BJP Thiruvananthapuram
3 months
ജനം തിരിച്ചറിയുന്നു... വിജയം രാജീവിനോപ്പം... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerfomance
5
39
150
@BJP4TVPM
BJP Thiruvananthapuram
3 months
ഇത് മോദിയുടെ ഗ്യാരണ്ടീ . @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
2
39
136
@BJP4TVPM
BJP Thiruvananthapuram
3 months
തീരദേശ മേഖല തിരിച്ചറിയുന്നു വികസനത്തിന് രാജീവ് തന്നെ വരണം തീര ദേശത്തെ ചേർത്ത് പിടിക്കും. @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerfomance
2
34
130
@BJP4TVPM
BJP Thiruvananthapuram
2 months
പാറശ്ശാലയ്ക്ക് ആവേശമായി തമിഴ്നാട് BJP സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമല നയിച്ച റോഡ് ഷോ. @annamalai_k @Rajeev_GoI #PoliticsOfPerformance #VikasitTVPMEnteGuarantee #Rajeev4TVM
3
34
129
@BJP4TVPM
BJP Thiruvananthapuram
2 months
NDA തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി രാജീവ്‌ ചന്ദ്രശേഖർ ഏപ്രിൽ 4ന് രാവിലെ 11മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നു.. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു .. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
11
22
127
@BJP4TVPM
BJP Thiruvananthapuram
3 months
15 വർഷം പൊഴിയൂരിനെ അവഗണിച്ച് തരൂർ, 6 ദിവസം കൊണ്ട് പരിഹരിച്ച് രാജീവ്. പൊഴിയൂർ തീരദേശ ജനതയുടെ നീണ്ടനാളത്തെ ആവശ്യമായിക്കുന്ന ഹാർബറും, പുലിമുട്ടും സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. Rajeev Chandrasekhar #VikasitTVPMEnteGuarantee #jananayakanRc #PoliticsOfPerfomance
Tweet media one
6
49
126
@BJP4TVPM
BJP Thiruvananthapuram
3 months
NDA തിരുവനന്തപുരം ലോക്‌സഭ സ്ഥാനാർത്ഥിയായ ശ്രീ.രാജീവ്‌ ചന്ദ്രശേഖർ കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടി. #VikasitTVPMEnteGuarantee #jananayakanrRC #PoliticsOfPerformance
6
26
125
@BJP4TVPM
BJP Thiruvananthapuram
3 months
NDA തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ ധനുവച്ചപുരം VTMNSS കോളേജിലെ അദ്വൈതം കലാലയ യൂണിയൻ സംഘടിപ്പിച്ച കോളേജ് ഡേ പരിപാടിയിൽ പങ്കെടുത്ത്,വിദ്യാർത്ഥികളുമായി സംവദിച്ചു. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
4
30
121
@BJP4TVPM
BJP Thiruvananthapuram
2 months
കൊച്ചു കൂട്ടുകാരൻ ധനഞ്ജയ്‌ പ്രകാശ് തയ്യാറാക്കി, ബിജെപി തിരുവനന്തപുരം ഐ റ്റി/സോഷ്യൽ മീഡിയ ടീമിന് അയച്ചു നൽകിയ ഡിജിറ്റൽ പോസ്റ്റർ, തിരുവനന്തപുരത്തെ കൊച്ചു കൂട്ടുകാരുടെ മനസ്സ് വരെ കീഴടക്കിയ ശ്രീ രാജീവ് ചന്ദ്രശേഖർ... @Rajeev_GoI #rajeev4tvpm #PoliticsOfPerformance
Tweet media one
12
27
118
@BJP4TVPM
BJP Thiruvananthapuram
3 months
തീരദേശ മേഖല തിരിച്ചറിയുന്നു വികസനത്തിന് രാജീവ് തന്നെ വരണം #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerfomance
2
32
112
@BJP4TVPM
BJP Thiruvananthapuram
2 years
3
33
106
@BJP4TVPM
BJP Thiruvananthapuram
2 months
പട്ടയം ലഭിക്കാത്തതാണ് പാറശ്ശാലയിലെ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. ഇന്ന് മലഞ്ചുറ്റിൽ എത്തിയപ്പോൾ അവിടത്തെ ജനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് പരാതികൾ ഉന്നയിക്കാനുള്ളത്. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
7
25
110
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നയിച്ച തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ റോഡ് ഷോ. #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
1
30
106
@BJP4TVPM
BJP Thiruvananthapuram
3 months
നേമം റെയിൽവേ സ്റ്റേഷൻ വികസനത്തിന് 165 കോടി രൂപ അനുവദിച്ചത് മോദി സർക്കാർ. #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerfomance
Tweet media one
2
37
104
@BJP4TVPM
BJP Thiruvananthapuram
2 months
എൻഡിഎ തിരുവനന്തപുരം പാർലമെൻറ് സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണാർത്ഥം ബിജെപി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന റോഡ് ഷോ പാറശാലയിൽ നാളെ വൈകുന്നേരം 6 മണിക്ക്. @annamalai_k #VikasitTVPMEnteGuarantee #PoliticsOfPerfomance #Rajeev4TVM
Tweet media one
4
30
103
@BJP4TVPM
BJP Thiruvananthapuram
3 months
അനന്തപുരിയുടെ രാജകീയ വരവേൽപ്പ് രാജീവ് ചന്ദ്രശേഖറിന് @Rajeev_GoI #NDA4TVPM #ModiYudeGuarantee #Rajeev4TVM #PoliticsOfPerformance
1
18
101
@BJP4TVPM
BJP Thiruvananthapuram
2 months
NDA തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥി രാജീവ്‌ ചന്ദ്രശേഖർ നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
4
28
102
@BJP4TVPM
BJP Thiruvananthapuram
3 months
ജനങ്ങൾക്കിടയിൽ ജനകീയൻ... തിരുവനന്തപുരം തമ്പാനൂരിൽ വോട്ടർമാരോടൊപ്പം #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerfomance
2
29
99
@BJP4TVPM
BJP Thiruvananthapuram
3 months
ഐഎസ്‌ആർഒ ചെയർമാൻ ശ്രീ. സോംനാഥ് ഇന്ന് ടെക്നോപാർക്കിൽ നടന്ന പരിപാടിയേപ്പറ്റിയും അതിൽ കേന്ദ്ര മന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചയെപ്പറ്റിയും കേരളത്തിൽ സ്റ്റാർട്ടപ് വ്യവസായങ്ങൾ പുരോഗമിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി മന്ത്രി സൂചിപ്പിച്ച കാര്യങ്ങളും വിശദീകരിക്കുന്നു.
0
21
100
@BJP4TVPM
BJP Thiruvananthapuram
3 months
" ഞാൻ പറയുന്നത് ചെയ്യും ചെയ്യുന്നത് പറയും" തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം എൻ്റെ ഗ്യാരണ്ടി - രാജീവ് ചന്ദ്രശേഖർ #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
2
21
96
@BJP4TVPM
BJP Thiruvananthapuram
3 months
യുവതയുടെ ആവേശം രാജീവ് ചന്ദ്രശേഖർ #Rajeev4TVM #PoliticsOfPerformance #ModiyudeGuarantee
Tweet media one
5
17
94
@BJP4TVPM
BJP Thiruvananthapuram
2 months
ജനഹൃദയങ്ങളിലാണ് രാജീവ്... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
9
29
95
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നയിക്കുന്ന പട്ടം മണ്ഡലത്തിലെ റോഡ് ഷോ #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
4
25
94
@BJP4TVPM
BJP Thiruvananthapuram
3 months
കേരളത്തിലെ യുവതയുടെ ആവലാതികൾ കേട്ടറിഞ് രാജീവ് ചന്ദ്രശേഖർ. #VikasitTVPMEnteGuarantee #jananayakanRc #PoliticsOfPerfomance
1
24
93
@BJP4TVPM
BJP Thiruvananthapuram
2 months
തിരുവനന്തപുരത്തിന്റെ സ്നേഹം നെഞ്ചിലേറ്റി NDA സ്ഥാനാർത്ഥി രാജീവ്‌ ചന്ദ്രശേഖർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
2
31
92
@BJP4TVPM
BJP Thiruvananthapuram
2 years
@BJP4TVPM കേരളജനതക്ക് വേണ്ടി പോരാടിയവർ... ചരിത്രത്തിൽ ഇടം നേടിയവർ.... യുവമോർച്ചക്കാർ... അർധരാത്രിയിൽ ജയിലറയിലേക്ക്.... പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന നട്ടെല്ലുള്ള പ്രസ്ഥാനത്തിലെ യുവപോരാളികൾക്ക്... സഹപ്രവർത്തകർക്ക്....സമര ധീരന്മാർക്ക് ഒരായിരം ഒരായിരം അഭിനന്ദനങ്ങൾ...
3
21
91
@BJP4TVPM
BJP Thiruvananthapuram
3 months
പറയുന്നത് ചെയ്തു കാണിക്കുന്ന രാഷ്ട്രീയമാണ് നമ്മുടേത്, അതാണ് മോദിയുടെ ഗ്യാരണ്ടി #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
7
32
92
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അമ്പൂരിയിലെ ട്രൈബൽ സെറ്റില്മെന്റുകളിൽ എത്തി,അവരുടെ ബുദ്ധിമുട്ടുകൾ നേരിൽ കണ്ട് മനസ്സിലാക്കി.പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകി. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
1
26
89
@BJP4TVPM
BJP Thiruvananthapuram
3 months
തിരുവനന്തപുരത്ത് ഒരുങ്ങുന്ന എൻഡിഎ പാർലമെൻറ് തിരഞ്ഞെടുപ്പ് കാര്യാലയം @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
5
21
89
@BJP4TVPM
BJP Thiruvananthapuram
3 months
തിരുവനന്തപുരത്ത് നിന്ന് ലോകോത്തര കായികതാരങ്ങളെ സൃഷ്ടിക്കും... ഇത് രാജീവിന്റെ ഗ്യാരണ്ടി. #VikasitTVPMEnteGuarantee #PoliticsOfPerformance
8
20
86
@BJP4TVPM
BJP Thiruvananthapuram
3 months
തിരുവനന്തപുരത്തിന് ആവശ്യം ജനങ്ങളെ കേൾക്കുന്ന ജനപ്രതിനിധിയാണ്. മാറ്റത്തിന് വോട്ട് രാജീവ് ചന്ദ്രശേഖറിന്. #VikasitTVPMEnteGuarantee #JanakeeyanRC #PoliticsOfPerformance
3
26
83
@BJP4TVPM
BJP Thiruvananthapuram
3 months
ഇനി രാജീവേട്ടൻ നയിക്കും... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
6
18
83
@BJP4TVPM
BJP Thiruvananthapuram
2 months
തിരുവനന്തപുരത്തിന്റെ പുത്തൻ വികസനത്തിന്റെ തുടക്കത്തിലേക്കുള്ള കാഹളം മുഴങ്ങി. @Rajeev_GoI #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
1
22
84
@BJP4TVPM
BJP Thiruvananthapuram
3 months
എൻ.ഡി.എ തിരുവനന്തപുരം പാർലമെൻ്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ.സ്ഥലം:ഉദയ പാലസ്, കവടിയാർസമയം: വൈകുന്നേരം 4 മണിഉദ്ഘാടനം: നിർമ്മല സീതാരാമൻ(കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി). @nsitharaman @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
0
18
82
@BJP4TVPM
BJP Thiruvananthapuram
3 months
കഴക്കൂട്ടം മേൽപ്പാലം200 കോടി ചിലവിൽ നിർമ്മിച്ചത് മോദി സർക്കാർ. #ModiYudeGuarantee #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
1
27
80
@BJP4TVPM
BJP Thiruvananthapuram
2 years
അമ്പലംമുക്കിൽ വച്ച് കൊല ചെയ്യപ്പെട്ട നെടുമങ്ങാട് വാണ്ട ചാരുവള്ളിക്കോണം സ്വദേശി വിനിതയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് സുരേഷ്ഗോപി MP
Tweet media one
Tweet media two
0
11
79
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നയിച്ച ഉള്ളൂർ മണ്ഡലം റോഡ് ഷോ. @Rajeev_GoI #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
2
30
78
@BJP4TVPM
BJP Thiruvananthapuram
3 months
LDF UDF മുന്നണികളെ മടുത്ത പാറശ്ശാലയിലെ ജനത ഇനി രാജീവിനൊപ്പം... @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
1
16
75
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ കുളത്തൂർ മണ്ഡലം പര്യടനം . #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
2
13
74
@BJP4TVPM
BJP Thiruvananthapuram
3 months
IndiaAI മിഷൻ്റെ കീഴിൽ തിരുവനന്തപുരത്തെ 10 കോളേജുകളിൽ 10 AI ലാബുകൾ സ്ഥാപിക്കും. Al ലാബുകൾ തിരുവനന്തപുരത്തെ സ്റ്റാർട്ടപ്പുകൾക്കും, യുവാക്കൾക്കും തൊഴിൽ നൈപുണ്യവും തൊഴിൽ അവസരങ്ങളും വർദ്ധിപ്പിക്കും. പ്രമുഖ ആഗോള ടെക് കമ്പനികളുമായി സഹകരിച്ചാണ് ഈ AI ലാബുകൾ സ്ഥാപിക്കുക. @Rajeev_GoI
Tweet media one
1
18
74
@BJP4TVPM
BJP Thiruvananthapuram
1 year
ബിജെപി ഐ റ്റി/ സോഷ്യൽ മീഡിയ ജില്ലാ കമ്മിറ്റി മീറ്റിംഗ് 28/05/2023 ഞായറാഴ്ച രാവിലെ 9.30ന് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടക്കുന്നു. ഉദ്ഘാടനം ശ്രീ അഡ്വ. വി.വി രാജേഷ് നിർവഹിക്കുന്നു. മുഖ്യപ്രഭാഷണം ബിജെപി ഐ റ്റി/ സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ ശ്രീ ജയശങ്കർ @jaypanicker
Tweet media one
1
45
57
@BJP4TVPM
BJP Thiruvananthapuram
3 months
നിയമം ലംഘിച്ചാൽ കെജ്രിവാൾ അല്ല, ഏത് വലിയ നേതാവായാലും നടപടി നേരിടണം - ഈ പുതിയ ഇന്ത്യയിൽ അങ്ങനെയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നാല് നോട്ടീസുകളാണ് കെജ്രിവാൾ അവഗണിച്ചത്. ഇൻഡി മുന്നണി എത്രതന്നെ സംരക്ഷിക്കാൻ ശ്രമിച്ചാലും അഴിമതി അഴിമതി തന്നെയാണ്.. രാജീവ് ചന്ദ്രശേഖർ.
1
24
70
@BJP4TVPM
BJP Thiruvananthapuram
2 months
തിരുവനന്തപുരത്ത് ആവേശ തിരയിളക്കി NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നയിക്കുന്ന റോഡ് ഷോ ആറ്റുകാൽ മണ്ഡലത്തിലൂടെ.... #VikasitTVPMEnteGuarantee #Rajeev4TVM #VikasitTVPMEnteGuarantee
2
16
70
@BJP4TVPM
BJP Thiruvananthapuram
3 months
ജന മനസ്സിൽ ജന നായകൻ. #VikasitTVPMEnteGuarantee #JananayakanRC #PoliticsOfPerfomance
Tweet media one
2
18
69
@BJP4TVPM
BJP Thiruvananthapuram
3 months
എൻ.ഡി.എ തിരുവനന്തപുരം പാർലമെൻ്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ. സ്ഥലം:ഉദയ പാലസ്, കവടിയാർ സമയം: വൈകുന്നേരം 4 മണി ഉദ്ഘാടനം: നിർമ്മല സീതാരാമൻ(കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി). #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
1
23
69
@BJP4TVPM
BJP Thiruvananthapuram
2 months
നരേന്ദ്രമോദി കാട്ടാക്കടയിൽ #SwagathamModi_TVM
2
20
67
@BJP4TVPM
BJP Thiruvananthapuram
2 years
ഒരു രാജ്യദ്രോഹിയെയും, അതെത്ര വലിയവനായാലും പ്രശ്നമല്ല, ഈ രാജ്യത്തെ പ്രധാനമന്ത്രിയും ബിജെപി സർക്കാരും അവരെമുഴുവൻ നിയമവ്യവസ്ഥക്കു വിധേയമായി ഇരുമ്പഴിക്കുള്ളിലാക്കി രാഷ്ട്രനീതി ഉറപ്പു വരുത്തിയിരിക്കും. #NamaskaramAmitshah @BJP4Kerala
1
15
66
@BJP4TVPM
BJP Thiruvananthapuram
3 months
ഉന്നതവിദ്യാഭ്യാസത്തെപ്പറ്റിയും അതിൻ്റെ സാധ്യതകളെപ്പറ്റിയും പ്രശസ്ത നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസനുമായി നീണ്ട സംവാദത്തിലേർപ്പെട്ട് ശ്രീ രാജീവ് ചന്ദ്രശേഖർ. @Rajeev_GoI #VikasitTVPMEnteGuarantee #rajeev4tvpm #PoliticsOfPerformance
3
19
66
@BJP4TVPM
BJP Thiruvananthapuram
23 days
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം തകർച്ചക്ക് കാരണമായ മേയർ രാജിവെക്കുക എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി വി രാജേഷ് ഉദ്ഘാടനം ചെയ്യ്തു. #FailedTVPMCorporation
2
12
65
@BJP4TVPM
BJP Thiruvananthapuram
2 years
തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് Shri. @VVRAJESH4 എല്ലാ ഭക്തർക്കും ആറ്റുകാൽ പൊങ്കാല ആശംസ നേർന്നു🙏 #attukalpongala @BJP4Keralam
1
10
65
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നയിച്ച ബാലരാമപുരം മണ്ഡല പര്യടനം... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
0
17
63
@BJP4TVPM
BJP Thiruvananthapuram
2 years
ബീഹാർ: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി @narendramodi ഉദ്ഘാടനം ചെയ്യും. @BJP4Keralam @BJP4India
Tweet media one
Tweet media two
Tweet media three
Tweet media four
2
10
63
@BJP4TVPM
BJP Thiruvananthapuram
2 years
Union External Affairs Minister Padmasree Dr. S. Jaishankar @DrSJaishankar visited in Thiruvananthapuram Click on the link @BJP4Keralam
Tweet media one
13
2
62
@BJP4TVPM
BJP Thiruvananthapuram
3 months
" ഞാൻ പറയുന്നത് ചെയ്യും ചെയ്യുന്നത് പറയും" തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം എൻ്റെ ഗ്യാരണ്ടി - രാജീവ് ചന്ദ്രശേഖർ @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
2
15
60
@BJP4TVPM
BJP Thiruvananthapuram
3 months
40 വർഷം കോൺഗ്രസ്സ് ഭരണത്തിൽ മുടങ്ങി കിടന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസ് പൂർത്തികരിച്ചത് മോദി സർക്കർ. അതാണ് മോദിയുടെ ഗ്യാരണ്ടി #VikasitTVPMEnteGuarantee   #rajeev4tvpm   #PoliticsOfPerformance
2
22
57
@BJP4TVPM
BJP Thiruvananthapuram
3 months
പറഞ്ഞ വാക്ക് പാലിച്ച് രാജീവ് ചന്ദ്രശേഖർ, പൊഴിയൂരിൽ കേന്ദ്ര സംഘമെത്തി. പൊഴിയൂർ തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 48 മണിക്കൂറിനകം കേന്ദ്ര സംഘമെത്തി. @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
3
17
57
@BJP4TVPM
BJP Thiruvananthapuram
3 months
ഇസ്റ്റർ ദിനം പ്രവർത്തി ദിനം ആക്കുന്നു എന്ന വർത്തകൾ വന്ന ഉടൻ തന്നെ ആ തീരുമാനം മാറ്റണം എന്ന് മണിപ്പൂർ സർക്കാരിനോട് അവശ്യപ്പെട്ട് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി ശ്രീ രാജീവ് ചന്ദ്രശേഖർ. @Rajeev_GoI #PoliticsOfPerfomance
0
16
57
@BJP4TVPM
BJP Thiruvananthapuram
3 months
NDA തിരുവനന്തപുരം ലോകസഭ മണ്ഡലം സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ പൗർണമി കാവ് സന്ദർശിച്ച് ഇന്ന് നടന്ന സമൂഹ വിവാഹത്തിൽ പങ്കെടുത്തു, വധു വരന്മാർക്ക് ആശംസകൾ അറിയിച്ചു. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
0
15
56
@BJP4TVPM
BJP Thiruvananthapuram
2 years
ബിജെപി കൗൺസിലർമാരുടെ ശക്തമായ പോരാട്ടം, തിരുവനന്തപുരം കോർപ്പറേഷൻ ഇടതു ഭരണ സമിതി അടിയറവു പറഞ്ഞു @BJP4Keralam @surendranbjp @ganeshkerala @keveeyes @jaypanicker
Tweet media one
6
11
55
@BJP4TVPM
BJP Thiruvananthapuram
2 months
കടലോര മേഖലയുടെ മനസ്സറിഞ്ഞ് രാജീവ് ചന്ദ്രശേഖർ. #VikasitTVPMEnteGuarantee #PoliticsOfPerfomance #Rajeev4TVM
2
13
55
@BJP4TVPM
BJP Thiruvananthapuram
3 months
അഭിവാദ്യങ്ങൾ ✨
Tweet media one
0
10
54
@BJP4TVPM
BJP Thiruvananthapuram
2 months
നെയ്യാറ്റിൻകരയെ ആവേശത്തിലാഴ്ത്തിയ NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയിൽ മലയാളത്തിന്റെ പ്രിയ നടി ശോഭനയും.... #VikasitTVPMEnteGuarantee #PoliticsOfPerformance #Rajeev4TVM
0
13
55
@BJP4TVPM
BJP Thiruvananthapuram
2 years
കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. ഇന്ധനവില കുറച്ച് കേന്ദ്രം; പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും ഗ്യാസ് സിലിണ്ടറിന് 200 രൂപയും കുറയും.. @BJP4Keralam @BJP4India
Tweet media one
0
13
52
@BJP4TVPM
BJP Thiruvananthapuram
2 years
Honorable Union Minister of External Affairs @DrSJaishankar inaugurated and spoke at the Thiruvananthapuram Parliament Morcha Leaders Meeting. @BJP4Keralam @BJP4India
Tweet media one
Tweet media two
Tweet media three
0
2
51
@BJP4TVPM
BJP Thiruvananthapuram
2 years
Congratulations to Shri @TheSureshGopi for successfully completing as #RajyaSabha MP his tenure @BJP4Keralam
Tweet media one
2
8
52
@BJP4TVPM
BJP Thiruvananthapuram
2 months
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ്‌ ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ പങ്കെടുക്കുന്ന റോഡ്-ഷോ ആരംഭിച്ചു .... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
Tweet media two
2
13
51
@BJP4TVPM
BJP Thiruvananthapuram
3 months
തിരുവനന്തപുരത്തിന് മോദിയുടെ ഗ്യാരണ്ടി... പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് തിരുവനന്തപുരത്ത് 23,909 ഗുണഭോക്താക്കൾ. #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
1
15
50
@BJP4TVPM
BJP Thiruvananthapuram
1 year
ബാലരാമപുരത്ത് മതപഠനശാലയില്‍ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് നടത്തിയ പത്ര സമ്മേളനം. Full video link :
0
15
49
@BJP4TVPM
BJP Thiruvananthapuram
3 months
നെയ്യാറ്റിൻകരയിൽ കോൺഗ്രസ് അടിപതറുന്നു ... വർഷങ്ങൾ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേർന്ന് അമ്പതോളം പ്രവര്ത്തകര് .... ദേശീയതയിലേക്ക് സ്വാഗതം... @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
1
14
50
@BJP4TVPM
BJP Thiruvananthapuram
2 months
ഒരോ പ്രവർത്തിയും നാടിനും ജനങ്ങൾക്കും വേണ്ടിയുള്ളതാകണം, അവരെ ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിക്കും..... @Rajeev_GoI #VikasitTVPMEnteGuarantee   #rajeev4tvpm   #PoliticsOfPerformance
0
15
50
@BJP4TVPM
BJP Thiruvananthapuram
3 months
യുവത്വത്തിന്റെ പ്രതീക്ഷ . @Rajeev_GoI #VikasitTVPMEnteGuarantee #jananayakanrc #polititicsofperformance
Tweet media one
1
10
47
@BJP4TVPM
BJP Thiruvananthapuram
4 months
എൻ.ഡി.എ തിരുവനന്തപുരം ലോകസഭ മണ്ഡലം സ്ഥാനാർഥി ശ്രീ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്തേക്ക് സ്വാഗതം @Rajeev_GoI #TVPMWelcomesRajeevchandrasekhar
Tweet media one
0
16
48
@BJP4TVPM
BJP Thiruvananthapuram
2 months
വിഷു ദിനത്തിൽ NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥി പര്യടനം നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ നാട്ടിൽ... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
1
7
48
@BJP4TVPM
BJP Thiruvananthapuram
3 months
മുൻ അംബാസിഡറും നയതന്ത്രജ്ഞനുമായ ശ്രീ ടി.പി ശ്രീനിവാസനെ കേന്ദ്രമന്ത്രിയും, എൻഡിഎ തിരുവനന്തപുരം ലോകസഭ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു, ബിജെപി ജില്ലാ പ്രസിഡന്റ് ഒപ്പമുണ്ടായിരുന്നു. @Rajeev_GoI #NDA4TVPM #ModiYudeGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
Tweet media two
0
11
46
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ആറ്റുകാൽ മണ്ഡലം സ്ഥാനാർത്ഥി പര്യടനം. #PoliticsOfPerformance #VikasitTVPMEnteGuarantee #Rajeev4TVM
1
15
45
@BJP4TVPM
BJP Thiruvananthapuram
3 months
ഏവർക്കും ഈസ്റ്റർ ആശംസകൾ
Tweet media one
2
7
44
@BJP4TVPM
BJP Thiruvananthapuram
2 years
കേന്ദ്രമന്ത്രി ശ്രീ. വി.മുരളീധരൻ പങ്കെടുക്കുന്ന ബൂത്തുസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സ്ഥാപിച്ചബോർഡുകൾ സി പിഎം അക്രമികൾ നശിപ്പിച്ചു #BJPBoothSammelanamKL #BJPBoothSammelanamTVM
Tweet media one
Tweet media two
Tweet media three
3
12
44
@BJP4TVPM
BJP Thiruvananthapuram
3 months
വെറുപ്പിന്റെ രാഷ്ട്രീയമല്ല വികസനത്തിന്റെ രാഷ്ട്രീയമാണ് രാജീവിന്റെ ഗ്യാരന്റീ  @Rajeev_GoI #VikasitTVPMEnteGuarantee   #rajeev4tvpm   #PoliticsOfPerfomance
0
20
44
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് അനന്തപുരിയിലെ വനിത കൂട്ടായ്മ തിരുവനന്തപുരം വിമൺസ് ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടി. #VikasitTVPMEnteGuarantee #PoliticsOfPerfomance #Rajeev4TVM
0
14
42
@BJP4TVPM
BJP Thiruvananthapuram
3 months
തീരദേശ നിവാസികളുടെ ഈ ദുരിതത്തിന് ഒരു പരിഹാരം വേണ്ടേ?വർഷങ്ങളായി കപട വാഗ്ദാനങ്ങൾ നൽകി തീരദേശ നിവാസികളെ പറ്റിക്കുന്ന എൽഡിഎഫ് യുഡിഎഫ് കൂട്ടങ്ങളെ ഇനിയും വിശ്വസിക്കില്ല.... #VikasitTVPMEnteGuarantee #rajeev4tvm #PoliticsOfPerformance
0
16
44
@BJP4TVPM
BJP Thiruvananthapuram
3 months
കേരളം പറയുന്നു ... ഇനി മോദിക്കൊപ്പം ... #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
0
8
43
@BJP4TVPM
BJP Thiruvananthapuram
3 months
എൻഡിഎ തിരുവനന്തപുരം ലോകസഭ മണ്ഡലം സ്ഥാനാർത്ഥി ശ്രീ രാജീവ് ചന്ദ്രശേഖരനെ ജയിപ്പിക്കുക. @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
1
12
43
@BJP4TVPM
BJP Thiruvananthapuram
3 months
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തിയ ശ്രീമതി പദ്മജ വേണുഗോപാലിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രന് നേതൃത്വത്തിൽ സ്വീകരിച്ചു.
Tweet media one
Tweet media two
Tweet media three
Tweet media four
1
6
43
@BJP4TVPM
BJP Thiruvananthapuram
3 months
ജന മനസ്സുകളിൽ ജനനായകൻ #VikasitTVPMEnteGuarantee   #rajeev4tvpm   #PoliticsOfPerfomance @Rajeev_GoI
1
12
43
@BJP4TVPM
BJP Thiruvananthapuram
2 months
NDA സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ കോവളം മണ്ഡലം സ്ഥാനാർത്ഥി പര്യടനം. #VikasitTVPMEnteGuarantee #PoliticsOfPerfomance #Rajeev4TVM
2
10
42
@BJP4TVPM
BJP Thiruvananthapuram
2 years
"Self-Sufficiency, Self-Esteem" Central Budget 2022 discussion Evening "സ്വ��ം പര്യാപ്തം, സ്വാഭിമാനം" കേന്ദ്ര ബജറ്റ് 2022 ചർച്ചാ സായാഹ്നം #AatmanirbharBharatKaBudget #Budget2022 @BJP4India @BJP4Keralam @blsanthosh @VMBJP @ganeshkerala @surendranbjp @VVRAJESH4 @jaypanicker
Tweet media one
Tweet media two
Tweet media three
Tweet media four
0
8
42
@BJP4TVPM
BJP Thiruvananthapuram
5 months
#Fake V/S #Reality അഴിമതിയും, ദൂർത്തും കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും കൊണ്ട് കേരളത്തെ തകർത്ത ഇടതുപക്ഷത്തിന്റെ സമരപ്രഹസനത്തെ ജനം തിരിച്ചറിയും. കേരളത്തിലെ ജനങ്ങൾക്ക് മോദിയുടെ ഗ്യാരന്റിയിൽ പൂർണ്ണ വിശ്വാസമാണ് ..... #ModiyudeGuarantee
4
24
41
@BJP4TVPM
BJP Thiruvananthapuram
2 months
തിരുവനന്തപുരം റെയിൽവേ വികസനം സാധ്യമായതിന് കാരണം മോദി സർക്കാരാണ് ,ക്രെഡിറ്റ് തട്ടാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ ഇനിയും തിരുവനന്തപുരത്തുകാർ വഞ്ചിതരാകില്ല.... #VikasitTVPMEnteGuarantee #PoliticsOfPerfomance #Rajeev4TVM
4
10
40
@BJP4TVPM
BJP Thiruvananthapuram
2 months
പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഏപ്രിൽ 15ന് തിരുവനന്തപുരത്ത്. #SuswagathamModi #BJPThiruvananthapuram
Tweet media one
1
13
40
@BJP4TVPM
BJP Thiruvananthapuram
3 months
കേന്ദ്രമന്ത്രിയും, എൻഡിഎ തിരുവനന്തപുരം ലോകസഭ മണ്ഡലം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നൽകിയ സ്വീകരണം @Rajeev_GoI #ModiYudeGuarantee #Rajeev4TVM #PoliticsOfPerformance #TVPMWelcomesRajeevchandrasekhar
Tweet media one
Tweet media two
Tweet media three
Tweet media four
0
17
40
@BJP4TVPM
BJP Thiruvananthapuram
1 month
രാഷ്ട്രപതിയിൽ നിന്ന് പത്മഭൂഷൻ അവാർഡ് ഏറ്റുവാങ്ങി ശ്രീ ഒ രാജഗോപാൽ (രാജേട്ടൻ)
Tweet media one
0
2
38
@BJP4TVPM
BJP Thiruvananthapuram
5 months
തന്റെ സന്ദർശനം കൊണ്ട് വിവാഹങ്ങൾ മാറ്റിവെച്ചു എന്ന് വ്യാജവാർത്ത നൽകിയവർക്ക് മാസ് മറുപടി നൽകി നരേന്ദ്രമോദി. സുരേഷ് ഗോപിയുടെ മകളെ മാത്രമല്ല ഇന്ന് വിവാഹിതരായ എല്ലാ നവദമ്പതിമാരെയും ആശിർവദിച്ചു നരേന്ദ്രമോദി @narendramodi #SuswagathamModi
0
10
39
@BJP4TVPM
BJP Thiruvananthapuram
3 months
ഇനി നിങ്ങളുടെ വീടുകളിൽ കടൽ വെള്ളം കയറില്ല ഇത് എൻറെ ഉറപ്പ്. രാജീവ് ചന്ദ്രശേഖർ @Rajeev_GoI #VikasitTVPMEnteGuarantee #Rajeev4TVM #PoliticsOfPerformance
Tweet media one
0
17
36
@BJP4TVPM
BJP Thiruvananthapuram
3 months
വികസനത്തെ കുറിച്ച് തുറന്ന സംവാദത്തിന് സ്വാഗതം! എന്തുകൊണ്ടാണ് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോൾ കേരളം പുറകോട്ട് പോകുന്നത്? എൽ.ഡി.എഫും യു.ഡി.എഫും കൈകോർത്ത് കേരളത്തെ കബളിപ്പിക്കുകയാണ്.. @Rajeev_GoI
Tweet media one
1
17
37