malavika.m Profile Banner
malavika.m Profile
malavika.m

@malavika___m

1,959
Followers
345
Following
4
Media
173
Statuses

ഇവിടെ എല്ലാമുണ്ടാകും.. അതും ഇതും എല്ലാം.. ഇവിടെങ്കിലും ഇത്തിരി സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിച്ചോട്ടെ..

Joined July 2022
Don't wanna be here? Send us removal request.
@malavika___m
malavika.m
2 months
ആരോ ഒരാൾ ഒരു തുണ്ട് വീഡിയോയിൽ എന്നെ ടാഗ് ചെയ്തിരിക്കുന്നു. അതും മൂന്ന് മലയാളി കൂതറകൾ കെട്ടിമറിയുന്നത്. എങ്ങനെയാണ് അത് റിമൂവ് ചെയ്യുന്നത്..
33
0
110
@malavika___m
malavika.m
2 months
കല്യാണം കഴിക്കാൻ പോകുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു.. എത്ര വൈകിക്കാമോ അത്രയും വൈകുക..
59
1
107
@malavika___m
malavika.m
2 months
Good morning friends❤️
64
0
71
@malavika___m
malavika.m
2 months
ഭ്രമയുഗം ബ്ലാക്ക് ആൻ്റ് വൈറ്റ് ആണേലും ആ ഒരു മൂഡ് സെറ്റ് ചെയ്യാനും പഴയൊരു കാലഘട്ടത്തിലേക്ക്കൊണ്ട്പോകാനും സാധിച്ചു.. തിയേറ്ററിൽ കാണേണ്ട പടം ആയിരുന്നു മക്കളെ.. #ഭ്രമയുഗം #Bramayugam
8
3
41
@malavika___m
malavika.m
1 month
എണീറ്റപ്പോത്തന്നെ ജോലിക്ക് പോകാൻ മാടി 🤦 ഇനിയിപ്പോ വിഷു കഴിഞ്ഞ് പോകാം 🥳
14
1
37
@malavika___m
malavika.m
2 months
ഒരു കാലത്ത് പൂ പറിക്കുന്ന പോലെ സിമ്പിൾ ആയിരുന്നു..
@ralpheeii
Ralph Tom Joseph
2 months
ഈസിനസ്സിൻ്റെ ഒഴുക്ക്!! ഈ വീഡിയോയിലെ ലാസ്റ്റ് ഷോട്ട് ❤️
0
6
42
1
0
26
@malavika___m
malavika.m
2 months
അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ തോന്നുന്നില്ല.. നല്ല ഫിലിം ആണോ?? കാണണോ
9
0
26
@malavika___m
malavika.m
24 days
എല്ലാത്തിനേയും സാധൂകരിക്കുന്ന ഒരു ഡയലോഗുണ്ട് "മൻസനല്ലേ പുള്ളേ.."
5
2
22
@malavika___m
malavika.m
2 months
ഒന്ന് പറഞാൽ രണ്ടാമത്തേതിന് തുണി ഉരിഞ്ഞ് കാണിക്കുന്ന കൂട്ടംങ്ങളാണല്ലോ ദൈവമേ ഇതിൽ മുഴുവനും.. 🤦
8
0
18
@malavika___m
malavika.m
2 months
IPL ൽ ഞാൻ രാജസ്ഥാൻ റോയൽസ് ആണ്. സഞ്ജു ❤️ @IamSanjuSamson മുത്താണ്
10
0
22
@malavika___m
malavika.m
2 months
Tweet media one
4
1
17
@malavika___m
malavika.m
2 months
Tweet media one
2
0
17
@malavika___m
malavika.m
2 months
ഇവിടെ പുതിയതാണ്
3
1
14
@malavika___m
malavika.m
2 months
എല്ലാവരുടെയും മെസേജസ് നോക്കാൻ പറ്റിയിട്ടില്ല ക്ഷമിക്കണം
7
0
14
@malavika___m
malavika.m
2 months
ബിഗ് ബോസ് പുതിയ സീസൺ തുടങ്ങിയോ???
5
0
15
@malavika___m
malavika.m
14 days
@athira001 ചന്തി കുറവുള്ളവർക്ക് ബെസ്റ്റാണ്.. ഞമ്മക്ക് പറ്റൂല്ല 🤣
6
0
13
@malavika___m
malavika.m
2 months
നമ്മുടെ പ്രതീക്ഷകൾ എപ്പോഴും നമ്മളന്നെ ആയിരിക്കണം 🥳
@KRISHNA_VM1
കൃഷ്ണ📸
2 months
നമ്മുടെ പ്രതീക്ഷകൾ ഒരിക്കലും മറ്റൊരാളിലാവരുത്‌ നമ്മുടെ ലോകം ഇരുട്ടായ്‌ പോയേക്കാം
7
1
49
0
0
11
@malavika___m
malavika.m
2 months
കുറെയേറെ മെസേജുകൾ വരുന്നു എല്ലാവർക്കും റിപ്ലേ തരാൻ കഴിയാത്തത് അതുകൊണ്ടാണ് ദയവായി ക്ഷമിക്കുക 🙏
3
1
10
@malavika___m
malavika.m
2 months
ആടുജീവിതം ട്രെയിലർ കണ്ടിട്ട് പൃഥ്വിരാജിൻ്റെ അഭിനയത്തിന് ഒരു മാറ്റൊമില്ലെന്ന് തോന്നുന്നു. ഇഹ് എഹ്
5
1
10
@malavika___m
malavika.m
2 months
എൻ്റെ പൊന്ന് ചേട്ടന്മാരെ ഞാൻ വിർജിൻ ആണെന്ന് അറിഞ്ഞിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്. അതിലൊക്കെ എന്തിരിക്കുന്നു കാര്യം ഈ വക ചോദ്യങ്ങളുമായിട്ട് ഇൻബോക്സിൽ വാരാതെ പ്ലീസ് 🙏
1
0
10
@malavika___m
malavika.m
2 months
എനിക്ക് എവിടെയൊക്കെയോ കണ്ട് മറന്ന അടുത്ത വീട്ടിലെ പയ്യൻ സിനിമാക്കഥ പോലെ തോന്നി.. പൊക്കി പിടിക്കുന്നത്ര വല്യ സംഭവമായിട്ട് ഒന്നും തോന്നിയില്ലെങ്കിലും കൊള്ളാം 7/10
3
0
10
@malavika___m
malavika.m
2 months
ചുമ്മാതല്ല ഇൻബോക്സിൽ ഈ ബഹളം അറിയാതെ ഒരു #തുണ്ട് ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് പോയി🤦
4
0
8
@malavika___m
malavika.m
2 months
@ChrisAndrapper കൊടിയേറ്റം, നിർമ്മാല്യം പെരുവഴിയമ്പലം, അവളുടെ രാവുകൾ നല്ല പേരുകൾ ആണല്ലോ
4
0
7
@malavika___m
malavika.m
2 months
#ManjummalBoys കണ്ടൂ ഇഷ്ടായി..
2
0
6
@malavika___m
malavika.m
2 months
എത്ര നാളായി ഞാനും കൊതിക്കുന്നു
3
0
7
@malavika___m
malavika.m
2 months
@Adsl47320 കോട്ടയം
2
0
6
@malavika___m
malavika.m
2 months
എന്തിനാണ് ആളുകൾ മറ്റുള്ളവരിൽ നിന്നും എന്തിങ്കിലും പ്രതീക്ഷിച്ച് കാര്യങ്ങൾ ചെയ്യുന്നത്..?? ഒട്ടും മനസ്സിലാകുന്നില്ല ആരെയും
0
1
6
@malavika___m
malavika.m
2 months
@AthiraR60997 ഗുഡ് മോണിംഗ്
2
0
6
@malavika___m
malavika.m
2 months
ഞാനും
@cleopatradiary
Wafa Najm🦋
2 months
യാത്രകളെ വല്ലാതെ മിസ്സ് ചെയ്തു തുടങ്ങി, മനസ്സ് തിരിച്ചുവരാനായി വല്ലാതെ വെമ്പുന്നത് പോലെ....🦋
16
0
106
1
0
5
@malavika___m
malavika.m
2 months
@Lekha_R8 ബ്ലൂ
4
0
5
@malavika___m
malavika.m
2 months
എനിക്ക് എവിടെയൊക്കെയോ കണ്ട് മറന്ന അടുത്ത വീട്ടിലെ പയ്യൻ സിനിമാക്കഥ പോലെ തോന്നി.. പൊക്കി പിടിക്കുന്നത്ര വല്യ സംഭവമായിട്ട് ഒന്നും തോന്നിയില്ലെങ്കിലും കൊള്ളാം 7/10
1
0
6
@malavika___m
malavika.m
2 months
@xtremis24 Thank u
0
0
4
@malavika___m
malavika.m
2 months
@KRISHNA_VM1 അതെ
0
0
4
@malavika___m
malavika.m
2 months
@mad_nomadgirl ഇപ്പൊ വരും ഇൻബോക്സിൽ കുറെ കരി വീരൻമാർ 🤣
1
0
3
@malavika___m
malavika.m
2 months
0
0
3
@malavika___m
malavika.m
2 months
@MohammedHarshi8 അങ്ങനെ തോന്നി അത്രന്നെ
0
0
2
@malavika___m
malavika.m
22 days
@ummu_kulsu2 ഞാനും
0
0
3
@malavika___m
malavika.m
2 months
@gazettedyakshi ഉണ്ടില്ല ഉണ്ണാൻ പോണേണ് ..
0
0
1
@malavika___m
malavika.m
2 months
@comrade_mowgli ചെങ്കദളി
1
0
2
@malavika___m
malavika.m
2 months
@Dr_Gentleman69 കിടക്കുന്നു
1
0
2
@malavika___m
malavika.m
2 months
@myaavuu അസുരവിത്ത്
1
0
2
@malavika___m
malavika.m
2 months
0
0
1
@malavika___m
malavika.m
23 days
@UnSungHeero ബോസ്റ്റൺ
0
0
1
@malavika___m
malavika.m
2 months
@LaufeysonUL ഡൈ ബം
1
0
2
@malavika___m
malavika.m
2 months
@gazettedyakshi അടിക്കാത്ത ചായ എനിക്ക് ഇഷ്ടല്ല
0
0
1
@malavika___m
malavika.m
2 months
@_wonderlust__1 ചെയ്തു
2
0
2
@malavika___m
malavika.m
22 days
0
0
1
@malavika___m
malavika.m
2 months
1
0
2
@malavika___m
malavika.m
2 months
1
0
2
@malavika___m
malavika.m
2 months
@ummu_kulsu2 ഫേസ് ബുക്ക് വേണ്ടി വന്നു ഇവന്മാർക്കൊക്കെ ഇഷ്ടം പറയാൻ .. അന്ന് പഴം വിഴുങ്ങിയപോലെ ഇരുന്ന്
1
0
1
@malavika___m
malavika.m
2 months
@ummu_kulsu2 തങ്കമ്മേ..
1
0
1
@malavika___m
malavika.m
2 months
@EldhoAlbert ആണോ ഒക്കെ താങ്ക്സ്
1
0
1
@malavika___m
malavika.m
2 months
@psc_the നിച്ചും
0
0
2
@malavika___m
malavika.m
2 months
@sheru1511 എനിക്ക് നരകത്തിൽ പോണ്ടാ.. 🤣
3
0
2
@malavika___m
malavika.m
2 months
@AthiraR60997 മിടുക്കി
0
0
2
@malavika___m
malavika.m
2 months
@QN199407 ഇപ്പൊ കുറെ കുട്ടികളിൽ ഇങ്ങനെ കാണുന്നുണ്ട്. തെറാപ്പി നല്ലതാണ് അവർക്ക് അത് പതിയെ മനസ്സിലാവും.
0
0
1
@malavika___m
malavika.m
2 months
0
0
1
@malavika___m
malavika.m
2 months
@gazettedyakshi എന്താ ഒരു കളർ
0
0
2
@malavika___m
malavika.m
2 months
@athiraa_writes തമന്നയെ ഓർമ്മ വരുന്നു
1
0
1
@malavika___m
malavika.m
2 months
@a_m_l_faniy_ ഇശൽ തേൻ ആണോ
0
0
1
@malavika___m
malavika.m
2 months
@ternobabs എന്തോന്നാ
0
0
1
@malavika___m
malavika.m
2 months
@Dr_Gentleman69 @mad_nomadgirl സ്ഥിരം കാണുന്നതല്ലേ
1
0
1
@malavika___m
malavika.m
2 months
@adithyaraj64851 Grow up kid
1
0
1
@malavika___m
malavika.m
2 months
@Navamy7 Postal vote cheythonnu parayum
1
0
1
@malavika___m
malavika.m
2 months
@media_person6 നടക്കാവ്
0
0
0
@malavika___m
malavika.m
2 months
@Minnasunny_ ഇൻ്ററോവർട്ടുകളെ മാടി വിളി ക്കുവനല്ലോ
0
0
0
@malavika___m
malavika.m
2 months
@janakiRowdyy പൂച്ചക്കുരു
0
0
1
@malavika___m
malavika.m
2 months
@AthiraR60997 മിടുക്കി
0
0
1
@malavika___m
malavika.m
2 months
@PrasobhPrashu ഇല്ല്യ
1
0
1
@malavika___m
malavika.m
2 months
1
1
1
@malavika___m
malavika.m
2 months
@adithyaraj64851 @IamSanjuSamson ഞാൻ ആയിരുന്നു കപ്പ് കിട്ടാതൊണ്ട് മടുത്ത് മാറി😁
1
1
1
@malavika___m
malavika.m
2 months
@AryaRamachand20 ഗുമ്മോണിങ്
1
0
0
@malavika___m
malavika.m
2 months
@mallu32074545 ചെയ്തു
0
0
1
@malavika___m
malavika.m
2 months
0
0
0
@malavika___m
malavika.m
2 months
@904Kr ഇല്ല്യ.. എന്തേ..
1
0
1
@malavika___m
malavika.m
2 months
@bloom_like_a ആഗ്രഹം ഉണ്ട്
0
0
1
@malavika___m
malavika.m
2 months
@RohitMRish9422 വേണ്ട
2
1
1
@malavika___m
malavika.m
2 months
@janakiRowdyy പരത്തുവാണല്ലോ..
0
0
1
@malavika___m
malavika.m
2 months
@panipalum അടപ്പിക്കാൻ കിട്ടും
1
0
1
@malavika___m
malavika.m
2 months
@mrTom423919 വ്യാഴ��ഴ്ച
0
0
1
@malavika___m
malavika.m
2 months
@RohitMRish9422 തന്നൂല്ലോ
1
1
1
@malavika___m
malavika.m
2 months
@RohitMRish9422 നീ വാ
1
1
1
@malavika___m
malavika.m
2 months
@Selloo_here ഞാനും കൂടി വരാം
1
0
1
@malavika___m
malavika.m
2 months
@KRISHNA_VM1 നല്ലതാ..
0
0
1
@malavika___m
malavika.m
2 months
@Abhishe03169625 മീറ്റ് ചെയ്യുമ്പോൾ
1
0
1
@malavika___m
malavika.m
2 months
1
0
1
@malavika___m
malavika.m
2 months
1
0
1
@malavika___m
malavika.m
2 months
@dumbidubro സത്യം
0
0
1
@malavika___m
malavika.m
2 months
@NaazNaa37430309 എല്ലാം പറത്തണ്ടെ
1
0
1
@malavika___m
malavika.m
2 months
@Reshma820946 ആർക്കും കൊടുക്കില്ല ഞാൻ തന്നെ വിഴുങ്ങും അത്രയ്ക്കിഷ്ട്ടാ.. 😇
0
0
1
@malavika___m
malavika.m
2 months
@ummu_kulsu2 ഞാൻ എൻ്റെ കാര്യോണ് പറഞ്ഞത്😁
1
0
0
@malavika___m
malavika.m
2 months
@Minnasunny_ തേച്ച്
0
0
1
@malavika___m
malavika.m
2 months
@Shamna__ ആപ് ഇടമാണ് ഇല്ലാതായിരിക്കുന്നത്
0
0
1
@malavika___m
malavika.m
2 months
@Galadriel_Maria എനിക്കൊക്കെ എന്നാണാവോ അങ്ങനൊരു കാലം ഉണ്ടാവുക
0
0
0
@malavika___m
malavika.m
1 month
1
0
1
@malavika___m
malavika.m
2 months
@Nilavu9009 ഭാഗ്യവതി
1
0
1