തള്ള് താടി Profile Banner
തള്ള് താടി Profile
തള്ള് താടി

@iamthallu

12,419
Followers
565
Following
6,294
Media
48,854
Statuses

ഇടിമിന്നലിൻ്റെ കാമുകൻ്റെ അളിയൻ...!! കോഹ്ലിയുടെ കാറിൻ്റെ പഞ്ചർ ഒട്ടിക്കുന്നവൻ...!! ഡോണിൻ്റെ തോക്കിലെ ഉണ്ട...!! ഇതൊന്നുമല്ല എൻ്റെ ബയോ😎

പാലക്കാട്
Joined February 2017
Don't wanna be here? Send us removal request.
Pinned Tweet
@iamthallu
തള്ള് താടി
6 years
വെറുതെയല്ല ഈ പെണ്ണുങ്ങൾ സർക്കാർ ജോലിക്കാരനെ മതിയെന്ന് പറയുന്നത്. രണ്ട് മിനിറ്റുകൊണ്ട് ചെയ്യേണ്ട കാര്യമാണ് ഇവന്മാർ 20 മിനിറ്റെടുത്തു ചെയ്യുന്നത്.
71
136
881
@iamthallu
തള്ള് താടി
3 years
ആമസോൺ പ്രൈമാണെന്നുകരുതി നെറ്റ്ഫ്ലിക്സിൽ കയറിയ ഞാൻ: ബോല് സാലെ...ജോജി കിദർ ഹേ!!
Tweet media one
36
86
722
@iamthallu
തള്ള് താടി
2 years
എന്റെ മുയൽ, ഗായത്രി മരിച്ചു... 😑
Tweet media one
209
11
693
@iamthallu
തള്ള് താടി
3 years
സെക്സിനുശേഷം എന്തുണ്ടാക്കിയാലും മക്കളെയുണ്ടാക്കരുത് എന്റെ പൊന്നോ..!! കണ്ണുതെറ്റിയാൽ ഒരുത്തൻ കിണറിൽ എത്തിനോക്കുമ്പോ മറ്റെയാൾ റോഡിലിറങ്ങി നടുക്കുനിന്ന് പൊള്ളാച്ചിക്കുപോകുന്ന പാണ്ടിലോറിക്ക് കൈകാണിക്കുന്നു.
57
41
509
@iamthallu
തള്ള് താടി
1 month
അമ്മേ അമ്മേ.. അച്ഛൻ മറാത്തി ടീച്ചറെ മാത്രം നോക്കിയിരിക്കുന്നു. ഒരു PTA മീറ്റിങ് അപാരത
Tweet media one
6
12
507
@iamthallu
തള്ള് താടി
4 years
നാല് മെഗാ പിക്സലിൽ ഇത്രയൊക്കെയേ കിട്ടു.
Tweet media one
29
36
481
@iamthallu
തള്ള് താടി
2 years
ലോക്ക്ഡൗൺ ദിവസം തെച്ചിക്കോട് രാമചന്ദ്രനുമായി പുറത്തിറങ്ങിയ പാപ്പാനെ പോലീസ് തടഞ്ഞു. രാമചന്ദ്രൻ: എന്താണ് സാർ എന്‍റെ മദമാണോ നിങ്ങളുടെ പ്രശ്നം??.
13
52
475
@iamthallu
തള്ള് താടി
2 years
ഹോട്ട്സ്റ്റാറിൽ ബിഗ്‌ബോസ്സാണെന്ന് കരുതി 12th Man കുറേനേരം ഇരുന്നു കണ്ടിട്ട് അമ്മ പറയാ ഉണ്ണിമുകുന്ദനും ഷൈജുകുറുപ്പും ഇന്നലെ വന്നതാണെന്ന്.
24
27
477
@iamthallu
തള്ള് താടി
2 years
ഇതിന്റെ ഇടക്ക് നാല് വർഷങ്ങൾക്കുമുമ്പ് ഞാനൊരു PhDക്കായി അറ്റംപ്റ് ചെയ്‌തു... ജസ്സ് ഫോർ എ ഫൺ ഇൻ ബോറിങ് ലൈഫ്. ഇന്നലെ സർട്ടിഫിക്കറ്റ് കിട്ടി നാഗ്പുർ യൂണിവേഴ്സിറ്റിയിൽനിന്നും ☺. നൗ ഒഫീഷ്യലി ഐആം Dr. തള്ളുത്താടി 😎
77
7
434
@iamthallu
തള്ള് താടി
6 years
കഴിഞ്ഞദിവസം രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ അട്ടപ്പാടിയിൽവെച്ചു എന്നെ കടിച്ച പാമ്പുകളിൽ ഒരെണ്ണം അണലിയായിരുന്നു...അതിൻ്റെ വിഷം തീർന്നതുകൊണ്ടോ, കടി ബൂട്ടുവഴി കാലിൽ ശരിക്കും കൊള്ളാത്തതുകൊണ്ടോ അതൊ എൻ്റെ രണ്ട് മക്കളെ കാണാനുള്ള ഭാഗ്യമുള്ളതുകൊണ്ടോ ഞാനിപ്പോ ജീവനോടെയുണ്ട്. My real life 😑
37
36
371
@iamthallu
തള്ള് താടി
4 years
ചെറുതായിട്ടൊരു പിറന്നാളായിരുന്നു ഇന്ന് ☺️
Tweet media one
102
3
363
@iamthallu
തള്ള് താടി
4 months
സ്ത്രീധനബാക്കി കിട്ടിയ കാശുകൊണ്ട് പുതിയ കുതിരയെ ബുക്ക് ചെയ്‌തു... ഇനി അനിമൽ ലൈഫാണ്...ചലോ ലഡാക്
Tweet media one
4
7
329
@iamthallu
തള്ള് താടി
5 months
ഇപ്പൊ ഗോവയിൽ വന്നാൽ ട്വീറ്റപ്പ്..
Tweet media one
9
3
324
@iamthallu
തള്ള് താടി
2 years
ഭാര്യയുമായി ഒരു കടയിൽ പോയപ്പോ സാർ കഴിഞ്ഞയാഴ്ച്ച വേറൊരു മാഡവുമായി വന്നിരുന്നല്ലോ എന്ന് കടക്കാരൻ. എടായെടാ കുടുംബംകലക്കി. ഇത് അതേ മാഡമാണ്. തലമുടി കളർ ചെയ്തതാണ്.
22
12
345
@iamthallu
തള്ള് താടി
2 years
മരക്കാർ തിയറ്ററിൽ കാണേണ്ട പടമായിരുന്നെന്നു ഭാര്യ; ഞാൻ: കിടു വിഷൽ എഫക്ട് അല്ലെ?. അവൾ: അല്ല!. മോഹൻലാലിനെയും പ്രഭുവിനെയും ഒരുമിച്ചു മൊബൈൽ സ്‌ക്രീനിൽ മുഴുവനായി കാണാൻ പറ്റുന്നില്ലെന്ന്‌. ഇവളാണ് രണ്ടൂസംമുമ്പ് ബോഡി ഷൈമിങ്ങിനെതിരെ എനിക്ക് ക്ലാസ്സെടുത്തത്.
19
10
322
@iamthallu
തള്ള് താടി
5 years
മീൻവെയിൽ, ശ്രീരാമൻ... പ്രിയപ്പെട്ട സീതേ, കേസ് നമ്മൾ ജയിച്ചു. കോടതി കുറച്ചു സ്ഥലം അനുവദിച്ചു തന്നിട്ടുണ്ട്. ഞാൻ അത് നിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ട് വരാം. ലവനും കുശനും ആവശ്യപ്പെട്ട വീഡിയോ ഗെയിം വാങ്ങിയിട്ടുണ്ട്. ഡൽഹിയിൽ പൊല്യൂഷനാണ്. കത്ത് ചുരുക്കുന്നു.
Tweet media one
20
53
313
@iamthallu
തള്ള് താടി
3 years
ആരോമൽ ചേകവരുടെ പരിചയാണെന്നുപറഞ്ഞു ഭാര്യ എനിക്ക് ഇഡ്ലി തട്ട് കഴുകാൻ തന്നിട്ടുണ്ട്.
17
11
313
@iamthallu
തള്ള് താടി
6 years
അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ സ്റ്റാർട്ടപ്പ് ചൈന കോൺട്രാക്ട് വഴികിട്ടിയ എൻ്റെ ഇനീഷ്യൽ ലാഭവിഹിതമായ 3.75L CMRFലേക്ക് സംഭാവന ചെയ്തു. വേറൊന്നും ചിന്തിച്ചില്ല. നമ്മൾ സ്മാർട്ടായ മലയാളികൾക്ക് പണം നാളെയും വരും. We are the best...പക്ഷെ ഇപ്പൊ നമ്മൾ ഒരുമ്മിച്ചു നിക്കണം നാടിനായി 💪.
24
66
281
@iamthallu
തള്ള് താടി
2 years
മുന്തിരിയാണെന്ന് കരുതി ഇത് ഒരുകിലോ വാങ്ങി വീട്ടിൽപോയി...ഇപ്പൊ ഞാൻ ഒറ്റക്കിരുന്ന് തിന്നുതീർക്കുകയാണ്. തെറിവിളി കിട്ടിയത് വേറെ.
Tweet media one
50
9
283
@iamthallu
തള്ള് താടി
5 months
കരടിയെ കാണുന്നതുപോലെയാണ് ആളുകൾ നോക്കുന്നത്.. 😒
Tweet media one
12
11
254
@iamthallu
തള്ള് താടി
3 years
ഭാര്യയുടെ എന്നോടുള്ള പെരുമാറ്റം കണ്ടിട്ട് അവൾ ബ്രണ്ണൻ കോളേജിലാണ് പഠിച്ചതെന്ന് തോന്നുന്നു 😱
9
15
254
@iamthallu
തള്ള് താടി
3 years
സെക്സിനിടയിൽ നിങ്ങളൊക്കെ സംസാരിക്കുമൊ എന്നോ??. ഇറ്റ് ഡിപെൻഡ്സ്. ഇടക്ക് ഭാര്യയുടെ കാൾ വന്നാൽ ഫോൺ അറ്റൻഡ് ചെയ്‌തു സംസാരിക്കാറുണ്ട്. വല്ല പെരുംജീരകവും കായവും ചെറിയുള്ളിയും വാങ്ങികൊണ്ടുവരാൻ പറയാനായിരിക്കും.
33
7
252
@iamthallu
തള്ള് താടി
4 years
അമിതാബ് ബച്ചൻ്റെ കൈയിൽ രേഖയുള്ളതുകൊണ്ട് പുള്ളിക്കാരന് പേടിക്കണ്ട ആവശ്യമില്ല.
Tweet media one
17
22
231
@iamthallu
തള്ള് താടി
3 years
പ്രിയദർശൻ സിനിമയായതുകൊണ്ട് ക്ലൈമാക്സിൽ കപ്പലിനുള്ളിൽ എല്ലാവരും കൺഫ്യൂഷനായി കൂട്ടത്തലായിരിക്കുമെന്ന് കരുതി... മരക്കാർ പോർച്ചുഗീസുകാരാണെന്ന് കരുതി ബ്രിട്ടീഷ്‌ക്കാരെ തല്ലുന്നു അവർ സാമൂതിരിയാണെന്നുകരുതി മാർത്താണ്ഡവർമ്മയെ തല്ലുന്നു...മാർത്താണ്ഡവർമ്മ എല്ലാവരെയും ഓടിച്ചിട്ടു തല്ലുന്നു.
11
19
238
@iamthallu
തള്ള് താടി
3 years
പ്രമുഖ യൂട്യൂബർ 58 ലക്ഷം രൂപയുടെ കാർ വാങ്ങിക്കൊടുത്തു അമ്മയെ ഞെട്ടിച്ചെന്ന്... ഞാൻ ഇപ്പോഴും അമ്മ കടുക്‌ ഡബ്ബയിൽ വെച്ചിരുന്ന 72 രൂപ അടിച്ചുമാറ്റി അമ്മക്ക് സർപ്രൈസ് കൊടുത്ത് നടക്കുന്നു.
7
9
228
@iamthallu
തള്ള് താടി
2 years
എനിക്കൊക്കെ ഭാര്യ വിഷംചേർത്ത ജ്യൂസ് തന്നാൽ ഞാൻ മരിക്കുന്നതിനുമുമ്പ് ആ ജ്യൂസ് ഗ്ലാസും എന്നോട് കഴുകി വെക്കാൻ പറയും. ഇതുംകൂടി കഴുകിയിട്ട്‌ മരിച്ചാൽമതി മനുഷ്യാ!!
22
7
230
@iamthallu
തള്ള് താടി
4 years
പൃഥ്വിരാജ്: Revolution is homegrown. Always. #Rise ശോഭ സുരേന്ദ്രൻ: ഇത് ശരിയല്ല. അപ്പൊ പൃഥ്വി: എന്നാൽ ഇങ്ങനെ മതിയോ.. Revolt untiringly instigate natively. It’s been a cyclically demonstrated antiquitical datum, time now and again. #Upsurge ശോഭേച്ചി: ങാ!! ഇപ്പൊ കുഴപ്പമില്ല.
9
34
226
@iamthallu
തള്ള് താടി
4 years
സ്വാമിനിയുടെ ട്രാൻസ് ��ിവ്യൂ.. വളരെ വ്യത്യസ്തമായ ഒരു മൂവിയാണ് ഈ സിനിമ. ഇതിൻ്റെ സിനിമോട്ടോഗ്രാഫി ചെയ്തിരിക്കുന്നത് ഒരു ക്യാമറാമാനാണ്. ഇതിലെ സെക്കൻഡ് ഹാഫ് ഫസ്റ്റ് ഹാഫിന് മുമ്പെയാണ്. മൊബൈലിൽ ഡൗൺലോഡ് ചെയ്ത് തിയറ്ററിൽ പോയിരുന്നു കാണേണ്ട സിനിമയാണ് ഇതെന്ന് എനിക്ക് തോന്നുന്നു. താങ്ക്സ്.
19
13
222
@iamthallu
തള്ള് താടി
2 years
ഞാൻ ഇന്നൊരു ഹോസ്പിറ്റലിൽ പോയി...അവിടെവെച്ചു ഒരു ഹിന്ദു ലേഡി ഡോക്ടർ എന്നോട് ചൂടായി. ഇപ്പോഴാണോ മനുഷ്യാ പിക്ക് ചെയ്യാൻ വരുന്നത് എന്നുംപറഞ്ഞു റിസപ്ഷനിലെ ചെടിച്ചട്ടി എടുത്തു എന്‍റെ തലക്കടിക്കാൻ വന്നു ഗയ്‌സ്.
24
5
220
@iamthallu
തള്ള് താടി
4 years
സന്തോഷ് ജോർജ് കുളങ്ങര സഞ്ചരിച്ച റൂട്ട്മാപ് നോക്കി സ്ഥലങ്ങൾ മാർക്ക് ചെയ്യുന്നതിലും എളുപ്പം കൊറോണക്ക് മരുന്ന് കണ്ടുപ്പിടിക്കുന്നതാണ്. -WHO
6
23
219
@iamthallu
തള്ള് താടി
5 years
മക്കൾ ആശുപത്രിയിലാണ്...മഞ്ഞപിത്തം, ഇപ്പൊ ഓക്കേയാണ്. അമ്മ ഡെങ്കി പനിയിൽനിന്നും റിക്കവറി സ്റ്റേജ്..വീട്ടിൽ റെസ്റ്റ്. എനിക്ക് കാലിലെ സ്റ്റീൽ മാറ്റാനുള്ള സമയമായെന്നുപറഞ്ഞുള്ള പഴയ വേദന വീണ്ടും. വീട്ടിൽ ആകെ ഫിറ്റായ വ്യക്തി ഭാര്യയാണ്. അവൾ എല്ലാവരെയും മാനേജ് ചെയ്തു ഓടി നടക്കുകയാണ്.പാവം😘
37
3
216
@iamthallu
തള്ള് താടി
3 years
ആരും അനാവശ്യമായി കുട്ടികളെ ഉൽപ്പാദിപ്പിക്കാതിരിക്കുക ഗയ്‌സ്... ഒരുത്തൻ മിച്ചർ ചോദിച്ചിട്ട് തരുന്നില്ല വേറൊരുത്തൻ ടിവിയുടെ റിമോട്ടും തരുന്നില്ല.
10
7
222
@iamthallu
തള്ള് താടി
3 months
ഷോറൂമിൽ ഗ്ലോവ്സ് വാങ്ങാൻ പോയതാണ്... നാലര ലക്ഷത്തിന്റെ വണ്ടി വന്നിട്ടുണ്ട്. ഫോട്ടോയെടുക്കാൻ ഫ്രീയാണ്.
Tweet media one
7
3
217
@iamthallu
തള്ള് താടി
2 years
ഹൃദയം സിനിമയിൽ എൻജിനിയറിങ് കോളേജിൽ പഠിച്ച ആരും എൻജിനീയർ ആയില്ല. ഒരാൾ വെഡിങ് ഫോട്ടോഗ്രാഫർ. ഒരാൾ സിംഗർ. രണ്ടുപെണുങ്ങൾ ടീച്ചർമാർ. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ: എവിടെ എൻജിനീയർ എവിടെ??..
Tweet media one
8
14
218
@iamthallu
തള്ള് താടി
3 years
അതിന്റിടക്ക് എനിക്ക് ചെറിയൊരു PhD കിട്ടിയകാര്യം ഞാനിവിടെ പറഞ്ഞോ??. എന്തിനുപറയണം!!..പറഞ്ഞാൽ കൺഗ്രാസ്സ് താടി ബ്രോ കിഴവായെന്ന് വിളിക്കാനല്ലേ.
Tweet media one
49
1
215
@iamthallu
തള്ള് താടി
2 years
പിറന്നാളിന്റെ പ്രതേകത പാത്രങ്ങൾ കഴുക്കേണ്ടിവന്നില്ല എന്നതായിരുന്നു...
Tweet media one
48
1
219
@iamthallu
തള്ള് താടി
4 years
സഞ്ജു അമ്പയറോട്: ബാറ്റ് ചെയ്യുന്നതിനിടക്ക് വെള്ളംകുടിക്കാൻ തോന്നിയാൽ ടീമിലെ ആരെങ്കിലും വെള്ളംകൊണ്ടുവരുമോ അതോ ഞാൻ ഡ്രസ്സിങ് റൂമിൽപോയി കുടിച്ചിട്ട് വരണോ...??. അല്ല വെള്ളകുപ്പിയൊക്കെ എവിടെയാ വെച്ചിരിക്കുന്നതെന്നു എനിക്കാണ് നന്നായി അറിയുക.
11
12
217
@iamthallu
തള്ള് താടി
2 years
അതൊക്കെ നമ്മുടെ BCCI... വേണമെങ്കിൽ അവർ ICCയെ ബാൻ ചെയ്യും. ങാ!!
8
3
213
@iamthallu
തള്ള് താടി
1 year
മലയാളം ട്വിറ്ററിൽ വന്നമുതൽ എല്ലാവരും മോഡിയെയും ബിജെപിയെയും എതിർക്കുന്നു.. നോർത്തിന്ത്യയിൽ ഇലക്ഷൻ വരുന്നു.. മോദിയും ബിജെപിയും ജയിക്കുന്നു. പിന്നെയും എല്ലാവരും മോഡിയെയും ബിജെപിയെയും എതിർക്കുന്നു.. നോർത്തിന്ത്യയിൽ ഇലക്ഷൻ വരുന്നു.. മോദിയും BJPയും പിന്നെയും ജയിക്കുന്നു. റിപ്പീറ്റ്
Tweet media one
12
16
212
@iamthallu
തള്ള് താടി
2 years
പഠിച്ച IITയിൽത്തന്നെ പഠിപ്പിക്കണമെന്നായിരുന്നു എന്റെയൊരു വാശി... അടുത്താഴ്ചമുതൽ അതും നടക്കും. പിന്നെ വാശിയൊന്നുമില്ല. പാത്രങ്ങൾ കഴുക്കാ ജീവിക്കാ..അത്രേന്നെ.
39
1
211
@iamthallu
തള്ള് താടി
2 years
അടിച്ചു ഫിറ്റായി വീട്ടിൽ സോഫയിൽ വന്നിരുന്ന ഞാൻ: കൊറോണയാണെന്ന് തോന്നുന്നു മിച്ചറിന് ടേസ്റ്റ് ഇല്ല. ഭാര്യ: അത് മിച്ചർ അല്ല മനുഷ്യാ. മണി പ്ലാന്റ് ചട്ടിയിലെ മണ്ണാണ്.
10
4
210
@iamthallu
തള്ള് താടി
2 years
ഭീഷ്മപർവ്വം കണ്ടു...എന്ത് ഊള വില്ലനാണ്. മുംബൈക്കാരുടെയും NSSന്റെയും മാനംകളയാൻ.
9
4
208
@iamthallu
തള്ള് താടി
6 years
ഞാൻ വെറുതെ കുത്തിക്കുറിച്ച തിരക്കഥ (അതുപോലെയെന്തോ) മലയാള സിനിമാലോകത്തെ ഒരു പ്രമുഖ സംവിധായകന് ഇഷ്ടപ്പെട്ടു. അത് 2019 ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. അതാണ് ഈ വെക്കേഷനിലെ ഒരു പോസിറ്റീവ് ന്യൂസ്... ഫീലിംഗ് സൊ ഹാപ്പി...🤸
33
2
199
@iamthallu
തള്ള് താടി
3 years
'650 രൂപക്ക് മണാലിയിലേക്ക് പോകാം ഗയ്‌സ്' എന്നൊരു ക്യാപ്ഷൻ കണ്ട് ഒരു യൂട്യൂബ് വീഡിയോ കാണാൻ തുടങ്ങി.. പിന്നെ മനസ്സിലായി ചണ്ഡിഗറിൽനിന്നുമാണ് 650 രൂപക്ക് പോകാൻ പറ്റുകയെന്ന്. 'ചണ്ഡീഗഡ് വരെ നിൻറ്റപ്പൻ ഫ്രീയായി കൊണ്ടുപോകുമോ ഉലൂ കെ പട്ടേ' എന്ന് കമ്മന്റ് ചെയ്‌തു സ്കൂട്ടായി.
11
4
205
@iamthallu
തള്ള് താടി
2 years
മാസ്ക് ഉപയോഗം നിർത്തലാക്കിയതിൽ പ്രതിക്ഷേധിച് അഖിലകേരള ഇന്ട്രോവേർട്ട് അസോസിയേഷൻ നടത്തിയ ജാഥയിൽ ഇൻട്രോവേർട്ടുകൾ ആയതുകൊണ്ട് ഒരാളും പങ്കെടുത്തില്ല.
8
15
208
@iamthallu
തള്ള് താടി
4 years
ഭാര്യ: എനിക്ക് രണ്ട് ചുരിദാർ വാങ്ങാൻ അയ്യായിരം രൂപ വേണം. എപ്പോ തരും?. (പതിനഞ്ചു സെക്കൻഡ് മൗനം) ഭാര്യ: നിങ്ങൾ കേട്ടോ മനുഷ്യാ?. ഞാൻ: കേട്ടു. മറുപടി അർഹിക്കാത്തതുകൊണ്ടാണ് മറുപടി പറയാത്തത്.
8
12
204
@iamthallu
തള്ള് താടി
4 years
ഇൻഡിഗോ എയർലൈനിലേക്ക് വിളിച്ചു കണ്ണൻ ഗോപിനാഥൻ: ലക്‌നൗവിലേക്ക് ഒരു ടിക്കറ്റ് പ്ലീസ്.. എയർലൈൻ കസ്റ്റമർ കെയർ: സാർ, റിട്ടേൺ ടിക്കറ്റ് എപ്പോഴത്തേക്കാ വേണ്ടത്?. KG: അത് ഞാനവിടെ ലാൻഡ് ചെയ്യുമ്പോത്തന്നെ യോഗി ബുക്ക് ചെയ്യും.
8
15
202
@iamthallu
തള്ള് താടി
2 years
മുയലിനെ കാണിച്ചു ഹൗസിങ് സൊസൈറ്റിയിലെ അഞ്ചുവയസുള്ള എല്ലാ പെൺകുട്ടികളെയും വീട്ടിലേക്ക് കൊണ്ടുവരുന്ന ഇളയ മകൻ... ഞാൻ: എടാ എടാ...ഇതൊന്നും അത്ര നല്ലതല്ല. ബൈദുബായ്, ആ അനീഷയുടെ അമ്മയോടും മുയലിനെ കാണാൻ വരാൻ പറ 😎
10
5
205
@iamthallu
തള്ള് താടി
2 years
ഇന്നലെ ഭാര്യയുടെ പിറന്നാൾ ആയിരുന്നു... ജസ്റ്റോന്ന് മറന്നു പോയി. ഇപ്പൊ ICUൽനിന്നും വാർഡിലേക്ക് മാറ്റി.
Tweet media one
14
1
200
@iamthallu
തള്ള് താടി
3 years
RBI പുറത്തുവിട്ട സൈമൺന്റെ ഒപ്പ്
Tweet media one
18
6
196
@iamthallu
തള്ള് താടി
2 years
ഹായ്‌ കല്യാണി...ഐ ആം പ്രണവ്!. ഞാനിതു സൊല്ലിയെയാവണം., നിന്‍റെ അച്ഛനോട് മരക്കാർ2 പ്ലാൻ ചെയ്യരുതെന്ന് പറയണം...പ്ളീസ്.
Tweet media one
3
10
198
@iamthallu
തള്ള് താടി
4 years
പുതിയ ഫാമിലി മെമ്പർ...പേരിട്ടിട്ടില്ല. സജസ്റ്റ് നെയിം പ്ലീസ്. പെണ്ണ്. 33 ദിവസം പ്രായം.
Tweet media one
87
3
193
@iamthallu
തള്ള് താടി
2 years
ലുക്ക് മൈ ഡിയർ ഫെമിനിസ്റ്റ് സഹോദരി....തനിക്ക് എന്‍റെ ഭാര്യ ജോക്സ് ട്വീറ്സ്‌ ഇഷ്ടമല്ലെങ്കിൽ താൻ ലൈക് തരണ്ട. എന്നെ ബ്ലോക്ക് ചെയ്തോ. മഗർ, എന്‍റെ ഫോള്ളോവേഴ്സ് ഊളകളാണെന്ന് പറയരുത് പ്ളീസ്. അവരാണ് എന്‍റെ ശക്തി...അവർ ഊളകൾ അല്ല. ഓക്കേ ബൈ.
23
0
196
@iamthallu
തള്ള് താടി
2 years
ഭാര്യ: നിങ്ങൾ എവിടേക്കാണ് പോകുന്നത് മനുഷ്യാ?. ഞാൻ: അതുപിന്നെ ജസ്റ്റൊന്ന് ഒരു മല കയറാൻ...... ഭാര്യ: നിങ്ങളെങ്ങാനും ആ മലയിൽ കുടുങ്ങിയാൽ പിന്നെ ആർമി വന്ന് ഈ വീട്ടിലെ പാത്രങ്ങളും തുണികളും കഴുകുമോ??. ങേ!!!!
16
6
197
@iamthallu
തള്ള് താടി
7 years
കോഴി വാങ്ങാൻ പോയ സത്യൻ അന്തിക്കാട് ജീവനുള്ള കോഴിയുമായി വീട്ടിൽ വന്നപ്പോ ഭാര്യ: ഇതെന്താ ജീവനുള്ള കോഴി? സത്യേട്ടൻ: ഞാൻ കട്ട് പറയാൻ മറന്നുപോയി
6
26
197
@iamthallu
തള്ള് താടി
2 years
വാവ സുരേഷിന്റെ പാമ്പ്പിടുത്തം അശാസ്ത്രീയമാണ് തോന്നിയിട്ടുണ്ട്...എപ്പോവേണമെങ്കിലും കൊത്താൻ സാധ്യതയുണ്ട്. ഇതിനുമുമ്പും എനിക്ക് ഇങ്ങനെ തോന്നിയത് ഞാൻ താലികെട്ടുമ്പോഴാണ്.
11
3
197
@iamthallu
തള്ള് താടി
3 years
മക്കളൊക്കെ എട്ടുമാസംകൊണ്ട് നാട്ടിലെ കിറ്റിലെ കടലക്കും ചെറുപയറിനും അഡിക്റ്റ് ആയി...പാലക് പനീർ ഉണ്ടാക്കികൊടുത്തപ്പോ 'ഇസ്‌മെ കടല കിദർ ഹേ ബോസ്സഡിക്കെ' എന്ന്.
12
3
188
@iamthallu
തള്ള് താടി
4 years
ഞാൻ ഇടക്കിടെ ടെറസ്സിൽ തുണി ഉണക്കിയിടാൻ പോകുന്നതിന്റെ ഗുട്ടൻസ് ഇതാണെന്ന് പാവം ഭാര്യക്കറിയില്ല... സില്ലി ഗേൾ 😏😎
Tweet media one
22
2
192
@iamthallu
തള്ള് താടി
2 years
ഭാര്യ തമിഴിൽ മക്കളെ എന്തിനോ ചീത്തവിളിക്കുന്നുണ്ട്...അവർ അത്‌ എന്നോടാണെന്നുകരുതി കൂളായി ഇരിക്കുന്നു. ഞാൻ: മക്കളെ, തമിഴ് നിങ്ങൾക്കുള്ളതാണ്. എനിക്ക് മുറി മലയാളം & ഓക്സ്ഫോർഡ് ഇംഗ്ലീഷ് ചീത്തവിളി. പ്ളീസ് നോട്ട് ദിസ്.
9
4
196
@iamthallu
തള്ള് താടി
3 years
ഈ പച്ചപ്പും ഹരിതാഭയും വിട്ടു തൽക്കാലം തിരിച്ചു പോകണ്ടാന്നു തീരുമാനിച്ചു ഇരുപത്തിമൂന്ന് പറ പാടം ഡീലാക്കി തിങ്കളാഴ്ച്ച രജിസ്ട്രേഷൻ....
Tweet media one
19
2
196
@iamthallu
തള്ള് താടി
4 years
പുള്ളിക്കാരൻ ഇൻഡിക്കേറ്റർ ഇട്ട ശബ്ദം കേൾക്കുന്നുണ്ട്...ഏത് വശത്തേക്കാണെന്ന് തിരിയുമ്പോ അറിയാം.
Tweet media one
9
3
191
@iamthallu
തള്ള് താടി
2 years
പണ്ട് ഞാനൊരു തമിഴത്തിയെ കല്യാണം കഴിച്ചപ്പോ അയ്യോ കടവുളേ എന്നുപറഞ്ഞ വല്ല്യമ്മ ചെറിയമ്മ മേമ എന്നിവരുടെ മക്കൾ ഇപ്പൊ ബംഗാളി, ഛത്തീസ്ഗഡ് എന്തിന് മെക്സിക്കോയിൽനിന്നും പെണ്ണുകെട്ടി.. ചറപറാ അന്യദേശക്കാരികൾ മരുമകൾസ്.
Tweet media one
12
7
196
@iamthallu
തള്ള് താടി
2 years
ഹർഘർ തിരംഗ എന്നുപറഞ്ഞപ്പോ അതാര് ശ്രീലങ്കയുടെ ക്രിക്കറ്റ് കളിക്കാരനാണോ എന്ന് തൊടുപുഴക്കാരൻ.
15
5
195
@iamthallu
തള്ള് താടി
1 year
പാലക്കാടിന്റെ സ്വന്തം മോഹൻലാൽ!!
Tweet media one
8
1
192
@iamthallu
തള്ള് താടി
2 years
തിങ്കളാഴ്ച്ച മലകയറുമ്പോ ബാബു വിചാരിച്ചോ താൻ കയറുന്നതിന്റെ റൂട്ട് മാപ് വ്യാഴാഴ്ച മനോരമയിൽ വരുമെന്ന്..??. അത്രയേയുള്ളൂ ലൈഫ് ഗയ്സ്.
4
7
192
@iamthallu
തള്ള് താടി
2 years
ഞാൻ എന്റെ ഭാര്യേ ആദ്യമായി കാണുമ്പോ അവൾ എട്ടാംക്ലാസ്സിൽ ട്യൂഷന് എന്റെ അമ്മ ടീച്ചറിന്റെ മുമ്പിൽ മൂക്കുകൊണ്ട് ഇക്ഷഞ്ഞിഞ്ഞഋത്യാ വരക്കുകയായിരുന്നു.. അന്ന് എനിക്ക് അവളോട് സഹതാപം തോന്നി ഐ ലബ്ബ്‌ യു പറഞ്ഞു. ഇപ്പൊ അവൾ എന്നെ ഇക്ഷഞ്ഞിഞ്ഞഋത്യാ വരപ്പിക്കുന്നു. ലൈഫ് ഈസ് എ BSA SLR സൈക്കിൾ ഗൈസ്.
19
5
189
@iamthallu
തള്ള് താടി
2 years
അഗാപോയുടെ കല്യാണത്തിനുപോയ ലോഗൻ നമ്പിയാർ: @rakhilogan കല്യാണ ത്രെഡ് ട്വീറ്റ് നമ്പർ 964 പായസത്തിൽ ഉപ്പില്ല!!... ഉപ്പ് രണ്ട്തരമുണ്ട്. പൊടിയുപ്പ് കല്ലുപ്പ്... ഉപ്പുണ്ടാക്കുന്ന ഫാക്ടറികൾ. ഗുജറാത്തിൽ ജാമ്നഗറിൽ ടാറ്റയുടെ............
Tweet media one
24
10
189
@iamthallu
തള്ള് താടി
10 months
കുടുംബസമേതം ജയിലർ കാണാൻ പോയ കഥ ഒരുമണിക്കൂർമുമ്പേ മാളിൽ എത്തിയതുകൊണ്ട് മക്കൾ ഷോപ്പിംഗ് ചെയ്‌തു ഭാര്യ ഷോപ്പിംഗ് ചെയ്‌തു അമ്മയും അച്ഛനും ഒന്നും വേണ്ടാന്നുപറഞ്ഞു എന്തെക്കെയോ വാങ്ങി പിന്നെ മക്കൾ ഭക്ഷണം കിട്ടാത്തവരെപോലെ കുറെ പോപ്കോൺ സമൂസ വാങ്ങി തിയറ്ററിൽ കയറിശേഷം അവർക്ക് ബോറടിച്ചപ്പോ
4
0
188
@iamthallu
തള്ള് താടി
4 years
സ്ത്രീധനത്തിൻ്റെ ബാക്കിചോദിക്കാൻ പാതിരാത്രി ഫാദറിൻലോയെ ഫോൺ ചെയ്തു.... ഫോൺ എടുത്തത് ഉമ്മൻ ചാണ്ടി. നേരംവെളുത്തപ്പോ സ്ത്രീധനവുമായി ഒരാൾ വീട്ടിലെത്തി.
14
16
182
@iamthallu
തള്ള് താടി
3 years
മീൻവെയിൽ ഫിഷിങ് ഫ്രീക്ക് ചങ്ങാതി... 58 ലക്ഷം രൂപക്ക് MVD ഓഫീസ് വാങ്ങി മമ്മിക്ക് സർപ്രൈസ് കൊടുത്തു.
6
18
183
@iamthallu
തള്ള് താടി
4 years
ഇന്ന് രാത്രി മക്കളുറങ്ങിയശേഷം കൊറോണക്കെതിരെ ആഞ്ഞടിക്കാൻ ഭാര്യ സമ്മതം മൂളിയിട്ടുണ്ട് 😎. ജയ് മഹിഷ്മതി 💪
14
0
179
@iamthallu
തള്ള് താടി
2 years
ജപ്പാനിൽ നാളെ പൊതു അവധി!!...റേഷൻ കടകൾ അടച്ചിട്ടും. JSRTC ബസുകൾ നിരത്തിൽ ഇറങ്ങില്ല.
14
8
184
@iamthallu
തള്ള് താടി
4 years
എന്‍റെ ഭാര്യയെ ഞാൻ ആദ്യമായി കണ്ടത് അവൾ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് ഞാൻ +1. പത്തിൽ CBSE ഇന്ത്യ പതിനേഴാം റാങ്ക്. മാത്‍സ് ഒളിംപാഡ്‌ ഹീറോ. അവൾ പുറകെ നടന്നു പ്രേമിച്ചു എന്നെ കെട്ടി. അന്ന് എനിക്കറിയില്ലല്ലോ 2020ൽ അവൾ ജോലിക്കുപോയി എന്നെകൊണ്ട് മക്കളെ നോക്കിപ്പിക്കുമെന്നു 😭
11
0
182
@iamthallu
തള്ള് താടി
4 years
അതൊക്കെ നമ്മുടെ ലിച്ചിയേച്ചി...അടികിട്ടിയിട്ടും ബീഫുലത്തിയത്‌ ജയിലിൽ കൊണ്ടുപോയി കൊടുത്തു.
Tweet media one
14
2
179
@iamthallu
തള്ള് താടി
2 years
പെണ്ണുകാണാൻവന്ന ചെക്കൻ: ഡ്രസ്സ് നന്നായിട്ടുണ്ട്. എത്രയായി?. അര ജിബി. വൈഫൈ ഉള്ളതുകൊണ്ട് വേഗം ഡൗൺലോഡ് ആയി.
12
6
181
@iamthallu
തള്ള് താടി
2 years
ആറാട്ടാണ് ഞാൻ അവസാനമായിക്കണ്ട Survival മൂവി.. തിയറ്ററിൽ കുടുങ്ങിപ്പോയ അവസ്ഥയായിരുന്നു.
9
1
180
@iamthallu
തള്ള് താടി
2 years
നിഖില വിമൽ: കേരളത്തിൽ എന്തും കഴിക്കാം. ഞാൻ: എന്നാൽ എന്‍റെ ഭാര്യയുണ്ടാക്കിയ സേമിയ ഉപ്പുമാവ് കഴിക്ക്. നിഖില: അതല്ല. ആ ഉപ്പുമാവ് ഒഴികെ ബാക്കി എന്തും കഴിക്കാം എന്നാണ് ഞാൻ പറഞ്ഞത്.
10
4
182
@iamthallu
തള്ള് താടി
2 years
ആലിയബട്ടും നയൻതാരയും പ്രെഗ്നന്റ് ആയാലും പ്രസവിച്ചാലും നമ്മൾ ജോലിക്കുപോയാൽ നമ്മുക്ക് കഞ്ഞികുടിച്ചു ജീവിക്കാം.
8
5
178
@iamthallu
തള്ള് താടി
6 years
@Dinoop_nair @FCBarcelona @Phil_Coutinho കൂടാതെ ബാർസിലോണ മുതൽ അപ്പാച്ചിമേട് വരയുള്ള യാത്രയുടെ രേഖാചിത്രവും... ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ കരിമീൻ കഴിക്കുന്ന വാർത്തയും.... പിന്നെ കുട്ടീന്നോയുടെ ബ്രസീലിയൻ കണക്കു മാഷ് മലയാളിയാണെന്ന കണ്ടുപിടിത്തവും....
3
4
173
@iamthallu
തള്ള് താടി
2 years
ഭാര്യയുടെ പേര് ലോട്ടറി എന്നാക്കണം. അതെന്താ??. അങ്ങനെയെങ്കിലും ലോട്ടറി അടിച്ചു എന്നുപറയാമല്ലോ.
16
8
173
@iamthallu
തള്ള് താടി
2 years
തെക്കിനിയിലെ ശോഭനക്കുശേഷം ഇഷ്ടപ്പെട്ടത് ബിക്കിനിയിലെ മാളവികയെയാണ്..
14
7
173
@iamthallu
തള്ള് താടി
2 years
ഭാര്യ ഇഡ്‌ലിയും ചമ്മന്തിയും ഉണ്ടാക്കിക്കഴിഞ്ഞശേഷം ഇഡ്ലിതട്ടുകളും മിക്സിയുടെ ജാറും കഴുക്കാൻ കാത്തിരിക്കുന്ന ഞാൻ..
Tweet media one
13
1
175
@iamthallu
തള്ള് താടി
5 years
ആകാശഗംഗ ട്രൈലർ കണ്ടില്ല പകരം ഭാര്യയുമായി വീഡിയോ കാൾ ചെയ്‌തു... എന്തായാലും പേടിച്ചാൽ മതിയല്ലോ.
11
4
172
@iamthallu
തള്ള് താടി
4 years
എന്‍റെ ഭാര്യയെക്കടിച്ച ഇവനാണ് ഇത്തവണത്തെ രാഷ്ട്രപതിയുടെ ധീരതക്കുള്ള മെഡൽ.
Tweet media one
11
3
169
@iamthallu
തള്ള് താടി
3 years
അല്ലേലും ഭാര്യ വരച്ചവരയിൽ നിർത്തുന്ന എനിക്കെന്തിനാണ് സർക്കിൾ..
3
0
171
@iamthallu
തള്ള് താടി
3 years
സെക്സിനുശേഷം കോഫി കുടിക്കാൻ ഇഷ്ടമാണോ??. ഇറ്റ് ഡിപെൻഡ്സ്. ഫോൺ നോക്കി ഭാര്യയുടെ മിസ്സ്ഡ് കാൾസ് ഒന്നുമില്ലെങ്കിൽ ഒരു ഫിൽറ്റർ കാപ്പി ആവാം.
10
4
172
@iamthallu
തള്ള് താടി
4 years
സവാളക്ക് വിലചോദിച്ചപ്പോ 20രൂപ കിലോയെന്ന്... എത്രയെന്ന് ഒന്നൂടി ചോയ്ച്ചപ്പോ 15 രൂപക്ക് തരാമെന്നു. വേറെയെന്തോ പറയാൻ തുടങ്ങുംമുമ്പ് രണ്ടുകിലോ 25രൂപക്ക് തരാമെന്നു. ഇത്രയേയുള്ളൂ ഉള്ളിയുടെയും മനുഷ്യന്റെയും കാര്യം.
4
2
169
@iamthallu
തള്ള് താടി
2 years
പ്രിയദർശന്റെ മോൾടെ കല്യാണ സിഡി കാണുകയാണോ??. അല്ല. ഇത് സിനിമയാണ്. പക്ഷേ ഇതിൽ മുഴുവനും പ്രിയന്റെ ബന്ധുക്കളും കൂട്ടുകാരുമാണല്ലോ. ഞാൻ കരുതി കല്യാണിയുടെ കല്യാണമാണെന്ന്.
4
2
175
@iamthallu
തള്ള് താടി
2 years
ഗോവയിൽ എത്തിയ അപ്പുക്കുട്ടൻ @Nizar____ : എച്ചൂസ്മി ഡിസിൽവ അങ്കിൾ., ഇവിടെ ഭീഷ്മപർവ്വം ഏത് തിയറ്ററിലാണ് കളിക്കുന്നത്??.
Tweet media one
14
10
174
@iamthallu
തള്ള് താടി
5 years
പൃഥ്വിരാജ് ഇന്ദ്രജിത്തിനോട്: എമ്പുരാനിൽ ഏട്ടനൊരു റോളുണ്ട്... ഇന്ദ്രജിത്: മറ്റേ വൻമരം വീണു KSEBക്കും ഫോറസ്റ്റ് ഡിപ്പാർട്മെന്റിനും ഫോൺ ചെയ്യൂ എന്നുപറയുന്നയാളുടെ റോളല്ലേ...എൻ്റെ പട്ടി ചെയ്യും.
2
11
164
@iamthallu
തള്ള് താടി
2 years
ഫുട്ബാൾ ക്രേസ് ഒന്നുമില്ലാത്ത ഭാര്യ ഡെൻമാർക്ക്‌ ടുണീഷ്യ മാച്ച് മുഴുവനും കാണുന്നു....പിന്നെയാണ് മനസ്സിലായത് അവളുടെ മാമനും ഫാമിലിയും കളികാണാൻ പോയിട്ടുണ്ട് അവരെ സ്റ്റേഡിയത്തിൽ കാണിച്ചാലോ എന്ന് നോക്കിയിരിക്കുകയാണ്.
8
1
173
@iamthallu
തള്ള് താടി
1 year
സ്ത്രീധനബാക്കി ചോദിക്കാൻ പോയ എന്നെ രണ്ടൂസം പിടിച്ചിരുത്തി പിന്നെ അഞ്ചുലിറ്റർ വെളിച്ചെണ്ണയും പന്ത്രണ്ട് തേങ്ങയും തന്നു വീണ്ടും വാളയാർ അതിർത്തി കടത്തിവിട്ടു ഫാദറിൻലോ.. ശ്ശെടാ!!
Tweet media one
23
0
171
@iamthallu
തള്ള് താടി
2 years
കല്യാണപ്പിറ്റേന്ന് മഹാൻ ഭാര്യവീട്ടിൽ എത്തിയപ്പോ; വാവ്!! കിടു ഡിപി. ഓസം കർളേ !! അമ്മിണി: അത് ലേഡി ട്വീപ്പിന്റെ ഡിപി അല്ല മനുഷ്യാ. മരിച്ചുപോയ എന്‍റെ അമ്മുമ്മയുടെ ഫോട്ടോയാണ്.
18
8
173
@iamthallu
തള്ള് താടി
4 years
കല്യാണത്തിന് ജാതകം നോക്കി പത്തിൽ പത്തു പൊരുത്തമുണ്ടെന്നുപറഞ്ഞ ജ്യോത്സനെ കാണാൻപോകുന്ന ഞാൻ..
Tweet media one
12
7
168
@iamthallu
തള്ള് താടി
4 years
എൻ്റെ മൊബൈൽ അവൾ രാത്രി വാങ്ങും എല്ലാത്തിലും ഒന്ന് കണ്ണോടിക്കും..ലേഡി ട്വീപ്പുകളുമായുള്ള ഡിഎമ്മിലെ എൻ്റെ ചാറ്റുകൾ വായിക്കും..ചിരവ ഉലക്ക കിട്ടിയില്ലെങ്കിൽ കൈയിൽ കിട്ടിയതുവെച്ചു എൻ്റെ തലക്കടിക്കും...എൻ്റെ കണ്ണ് നനയും.
18
7
166
@iamthallu
തള്ള് താടി
5 years
അടൂർ ഗോപാലകൃഷ്ണൻ എഴുതിയ കത്തിൽ ഡയലോഗ് ഒന്നുമില്ലാത്തതുകൊണ്ടായിരിക്കും കേസ് ചാർജ് ചെയ്തത്... ബഹുമാനപ്പെട്ട പ്രധാനമന്ത്രി വായിച്ചറിയുവാൻ എന്നതിനുശേഷമുള്ള നാലുപേജ് ബ്ലാങ്ക് ആയിരുന്നു.
14
12
167
@iamthallu
തള്ള് താടി
2 years
മൂന്നുമാസം ഗർഭമുള്ളവർക്ക് ജിമ്മിൽ പ്രേവേശനമില്ലെന്ന് സെക്യൂരിറ്റി ഗാർഡ്... ഭായ് ഇത് ഗർഭമല്ല. ഓണത്തിന് കുടിച്ച പായസമാണ്.
6
4
166
@iamthallu
തള്ള് താടി
4 years
വീട് ചെറുതായതുകൊണ്ടോ അതോ ഭാര്യ തടിച്ചതുകൊണ്ടാണോയെന്നറിയില്ല...എവിടെത്തിരിഞ്ഞാലും മുന്നിൽ അവളാണ്. ക്വാരന്റൈൻ ഡേ34
8
1
165