@shaalinofficial
Shaalin Zoya
6 months
ഏകദേശം രണ്ടാഴ്ചത്തെ സംഭവബഹുലമായ ചെന്നൈവാസത്തിനു ശേഷം തിരിച്ചു വീട്ടിലെത്തി. സിനിമ അവിടെ തരക്കേടില്ലാത്ത രീതിയിൽ അഭിപ്രായമൊക്കെ വരുന്നുണ്ട്. എനിക്കും പഴ്സണലി അഭിപ്രായം കിട്ടുന്നുണ്ട്. അവഗണന കിട്ടി കിട്ടി എവിടുന്നെങ്കിലും ചെറിയ രീതിയിൽ ഒരു പരിഗണന കിട്ടുമ്പോൾ കരച്ചിലാണ് വരുന്നത്🥹❤️
89
9
535

Replies

@Nut_A10
NutA10 l നട്ടപ്രാന്തൻ
6 months
@shaalinofficial തളരരുത് രാമൻ കുട്ടീ.. തളരരുത് ❤️💪🏼❤️
1
0
1
@shaalinofficial
Shaalin Zoya
6 months
1
0
1
@poombatta_hari2
Poombatta Hari 🦋
6 months
1
0
2
@shaalinofficial
Shaalin Zoya
6 months
0
0
1
@aljuwad
അൽജുവാദ്
6 months
@shaalinofficial Congrats ❤️❤️ നമ്മുടെ കഷ്ടപ്പാടിന് അംഗീകാരം തേടി എത്തുകതന്നെ ചെയ്യും 🥰
1
0
2
@shaalinofficial
Shaalin Zoya
6 months
@aljuwad 🫂🫂🫂🥹❤️❤️❤️
1
0
2
@El_Capitan_5
El fénix 🇦🇷💙❤️
6 months
@shaalinofficial Congrats.... Heard some good reviews on the movie.
1
0
1
@shaalinofficial
Shaalin Zoya
6 months
@Aravind_S_33 Thankyou❤️
0
0
1
@moothonn
ആദി 🇮🇳
6 months
@shaalinofficial വീണ്ടുമൊരുപാട് വിജയങ്ങൾ തേടിയെത്തുന്നത് കാണാൻ ഇവിടെ കാത്തിരിക്കുന്നു.
1
0
1
@shaalinofficial
Shaalin Zoya
6 months
@moothonn 🫂🥹❤️
0
0
2
@AKofficl
IYER™
6 months
@shaalinofficial ഫുൾ സപ്പോർട്ടക്ക ഉങ്കളുക്ക് താൻ😌 കേരള ശാലിൻ സോയ ഘടകം😊🤗
1
0
1
@shaalinofficial
Shaalin Zoya
6 months
@AKofficl 🥹❤️❤️❤️❤️
1
0
2
@shaheerka
𝓢𝓱𝓪𝓱𝓮𝓮𝓻 🧘‍♂️
6 months
@shaalinofficial അർഹിക്കുന്ന അംഗീകാരങ്ങൾ നമ്മെ തേടിയെത്തുക തന്നെ ചെയ്യും 👏
1
0
1
@shaalinofficial
Shaalin Zoya
6 months
@shaheerka 🥹🥹❤️❤️❤️
0
0
1
@KumarR85279
Kumar Rvn
6 months
@shaalinofficial കഴിവ് ഉണ്ട് .വിജയ്ക്കും ഉറപ്പാണ്
1
0
1
@shaalinofficial
Shaalin Zoya
6 months
@KumarR85279 🥹🥹❤️❤️❤️🫂🫂🫂
0
0
1
@_Mazhathulli_
മഴത്തുള്ളി
6 months
@shaalinofficial aara shalune avaganichath ninga powli alle man
1
0
1
@shaalinofficial
Shaalin Zoya
6 months
@_Mazhathulli_ 🥹❤️❤️
0
0
0
@AaryanAdharv
Adharv Aaryan
6 months
@shaalinofficial All da best 🙌 god bless you😘
1
0
1
@shaalinofficial
Shaalin Zoya
6 months
@AaryanAdharv Thankyouu🥹❤️
1
0
1