@shaalinofficial
തൃശൂരിൽ
വെള്ള ചാട്ടം വിത്ത് കാട് ആണേൽ പട്ടാത്തി പാറ, മരോട്ടിച്ചാൽ, പാറപ്പുറം ആണേൽ വരാന്തരപ്പിള്ളി. ഇതൊക്കെ തൃശൂർ അധികം അറിയാത്ത സ്ഥലങ്ങൾ ആണ് നിങ്ങൾ ചിലപ്പോ നല്ല ഫോട്ടോ ഷൂട്ട് ചെയ്താൽ ആ സ്ഥലത്തിന് ഒരുപാട് ടൂറിസം സാദ്ധ്യതകൾ തുറന്ന് കിട്ടും. ഒന്ന് ശ്രമിക്കു.