@shaalinofficial
വല്ല കല്യാണത്തിനൊക്കെ പോയിട്ട്
കൂട്ടാർടെ കൂടെ സംസാരിച്ച് നിക്കണേന്റെ ഇടക്ക് ചുമ്മാ ചുറ്റുപാടൊക്കെ കറങ്ങി നോക്കുമ്പൊ
ഏതോ ഒരു പോയിന്റി കണ്ണ് ഉടക്കാറില്ലേ😉
അതുപോലുണ്ട്❤️
@shaalinofficial
സൂക്ഷിച്ചു നോക്കുന്നില്ല സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ നമ്മൾ അവിടെ അടിക്റ്റ് ആയി പോകും ,
Nb: നാളെ എന്റെ കണ്ണുകൾ ഉണ്ടങ്കിൽ ബാക്കി നോക്കാം എന്ന് പറയാൻ പറഞ്ഞു. wife