A video of Sabarimala rush where a kid is seen crying and seeking help to find his father and the police personnel consoling the kid is shared with misleading context.
Hello
@TheKeralaPolice
👋
These accounts are trying to incite people online by misrepresenting the video.
@INCKerala
എന്നാ പിന്നെ ഇതിന്റെ വീതി കൂട്ടാം, മാക്സിമം capacity ഒരു ദിവസം 70k ആവും, ഒരു ലക്ഷം ആളുകൾക്ക് മുകളിൽ ആളുകൾ വരുന്നുണ്ട്. എല്ലാ തീർത്ഥടന സ്ഥലങ്ങളിലും തിരക്കുണ്ട്, ഓടി പോയി വരാൻ ടൂറിസ്റ്റ് കേന്ദ്രം അല്ലാലോ
@INCKerala
ഇതുപോലുള്ള ചീപ്പ് പോസ്റ്റുകൾ ഒഴിവാക്കുക.
പ്രശ്നത്തിന്റെ കോർ മാത്രം മുന്നോട്ട് കാണിച്ചത് അല്ലാതെ ഭക്തരെ പ്രീതിപ്പെടുത്താൻ ഇതുപോലുള്ള നിലവാരം കുറഞ്ഞ പോസ്റ്റുകൾ നമുക്ക് ഗുണം ചെയ്യില്ലാ